nipa kerala

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോടു നിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ്പ സ്ഥിരീകരിച്ചു; നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളുകളിൽ ചിലതിൽ നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രണ്ടിനം വവ്വാലുകളുടെ ...

നിപ ബാധ: ആശങ്ക അകലുന്നു; മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: ചാത്തമംഗലത്ത് നിന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്‌ക്കെടുത്ത വവ്വാലുകളുടേയും ആടുകളുടേയും സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ഭോപ്പാല്‍ ലാബില്‍ നിന്നാണ് പരിശോധനാ ...

കാര്‍ഗോ കമ്പനികൾ പാ​ഴ്​​സ​ല്‍ സ്വീ​ക​രി​ക്കാ​ൻ വിസമ്മതിച്ചു; നിപ വൈറസ് ഉറവിട പരിശോധന സാമ്പിളുകൾ അയക്കാനായില്ല

കോ​ഴി​ക്കോ​ട്​: നി​പ സ്​​ഥി​രീ​ക​രി​ച്ചി​ട്ട്​ നാ​ല്​ ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വൈ​റ​സിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ ശേ​ഖ​രി​ച്ച സാമ്പിളുകൾ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​നാ​യി​ല്ല. നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്​​തു​ക്ക​ളാ​യ​തി​നാ​ല്‍ കൊ​റി​യ​ര്‍ ...

നിപ പ്രതിരോധം: ഇന്നലെ പരിശോധനയ്ക്ക് അയച്ച 20 സാംപിളുകളും നെഗറ്റീവ്; ഇനി വരാനുള്ളത് 21 പേരുടെ ഫലം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധ പരിശോധിക്കുന്നതിനായി ഇന്നലെ അയച്ച 20 സാംപിള്‍ ഫലം കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ ...

നിപ പ്രതിരോധം: ഏകോപനമില്ലാതെ വകുപ്പുകള്‍; രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു

നിപ പ്രതിരോധം: ഏകോപനമില്ലാതെ വകുപ്പുകള്‍; രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു

കോഴിക്കോട്: വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാകാത്തതിനാൽ നിപ പ്രതിരോധത്തിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു. ജില്ലാതലത്തിൽ ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേർന്ന് ആസൂത്രണം ...

നിപ: ആശ്വാസമായി പരിശോധനാഫലം; മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ട് പേരുടെ സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: പുണെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ രോഗലക്ഷണമുള്ള എട്ടുപേരുടെ സാംപിളുകള്‍ നെഗറ്റീവ്. എട്ടു പേരുടെ മൂന്ന് വീതം സാംപിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്. ഇതെല്ലാം ...

നിപ വൈറസ് ബാധ : അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം.

നിപ വൈറസ് ബാധ : അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം.

ചെന്നൈ: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി . വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ ...

എട്ട്‌ പേര്‍ക്ക് കൂടി നിപ്പ ലക്ഷണം; 32 പേര്‍ ഹൈറിസ്‌ക്‌; 251 പേർ സമ്പര്‍ക്കപ്പട്ടികയില്‍ മൃഗങ്ങളുടെ സ്രവം എടുത്തു

എട്ട്‌ പേര്‍ക്ക് കൂടി നിപ്പ ലക്ഷണം; 32 പേര്‍ ഹൈറിസ്‌ക്‌; 251 പേർ സമ്പര്‍ക്കപ്പട്ടികയില്‍ മൃഗങ്ങളുടെ സ്രവം എടുത്തു

കോഴിക്കോട്: എട്ടുപേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ജില്ലാ കലക്ടർ അറിയിച്ചു . ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 251 പേർക്കൂടി ഉൾപ്പെടുമെന്ന് കലക്ടർ പുറത്തിറക്കിയ സർക്കുലറിൽ ...

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം; നാല് വാർഡുകൾ പൂർണമായും അടച്ചു

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി 17 പേർക്ക് സമ്പർക്കം; നാല് വാർഡുകൾ പൂർണമായും അടച്ചു

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പർക്കപട്ടിക തയ്യാറാക്കിയതിൽ തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17 ...

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ്; മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു

തൃശൂര്‍: കോഴിക്കോട് മരിച്ച പന്ത്രണ്ടുവയസുകാരന്റെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു. 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ ജാഗ്രതയോടു ...

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 12 വയസുകാരനാണ് മരിച്ചത്.  20 ദിവസം മുൻപാണു കുട്ടിക്കു പനി ബാധിച്ചത്. ...

Latest News