ബാങ്കുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി
കോൺഗ്രസ് സ്ഥാപിച്ച ബാങ്കുകൾ മോദി സർക്കാർ വിറ്റഴിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രംഗത്ത്. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കോൺഗ്രസ് ...

























