വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കക്കാരനായ കാൾ ഡൈസെറോത്ത്, ജർമ്മൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗ്മാൻ, ജോർജ്ജ് നാഗൽ എന്നിവരാണ് ഈ വർഷത്തെ ചരിത്രപരമായ പുരസ്കാരം ...









