oil

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുമായി റഷ്യ. ഇന്ത്യയ്ക്ക് ആവശ്യമായത്ര എണ്ണ വിതരണം ചെയ്യാൻ റഷ്യ പൂർണ്ണ സജ്ജമാണെന്നും, അമേരിക്കയുടേത് വിലകുറഞ്ഞ ഒളിയമ്പുകളും സമ്മർദ്ദ തന്ത്രങ്ങളുമാണെന്നും ഡൽഹിയിലെ റഷ്യൻ അംബാസഡർ ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ത്യ എണ്ണ വാങ്ങുന്നത് സ്വന്തം വികസനത്തിന്, റഷ്യയെ സഹായിക്കാനല്ല’

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ ഭീഷണികൾക്ക് കൃത്യമായ മറുപടിയുമായിഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽവാങ്ങുന്നത് മോസ്കോയെ സഹായിക്കാനല്ലെന്നും മറിച്ച് സ്വന്തം ...

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

  ഇന്ത്യയുടെ ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുമായി 84,084 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുമായി ...

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മേഖലയിലെ എണ്ണക്കച്ചവടംപൂർണ്ണമായി സ്തംഭിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ എണ്ണ കയറ്റുമതിചെയ്യുന്നതിൽ നിന്ന് അമേരിക്കയോ മറ്റ് വിദേശശക്തികളോ തടഞ്ഞാൽ, പശ്ചിമേഷ്യയിൽ നിന്ന് ...

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ മുംബൈയിലേക്ക്, വൻ തന്ത്രവുമായി നാവികസേന

ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ മുംബൈയിലേക്ക്, വൻ തന്ത്രവുമായി നാവികസേന

ഇറാനെ തളയ്ക്കാൻ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ സമുദ്ര ഉപരോധത്തെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ എണ്ണക്കപ്പലുകൾ മുംബൈ തീരത്തെത്തി. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ...

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കടുപ്പിത്തം; പ്രതിദിനം 15 കപ്പലുകൾക്ക് മാത്രം അനുമതി, സൈന്യത്തിന്റെ പച്ചക്കൊടി വേണം! ആഗോള എണ്ണ വിപണിയിൽ ആശങ്ക

ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറാൻ. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ അടച്ചിട്ടിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെ ഇനി ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഇന്ധനക്ഷാമം വെറും ഭീതി, ഭാരതം സുരക്ഷിതം;പെട്രോളും ഡീസലും യഥേഷ്ടം; വ്യാജപ്രചരണങ്ങളിൽ വീഴരുത്; എണ്ണക്കമ്പനികൾ

പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ ...

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ എണ്ണ ഉപരോധത്തിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ച് യുഎസ്; ആഗോള വിപണിയിൽ ആശ്വാസം, ട്രംപിന്റെ വമ്പൻ നീക്കം!

ലോകത്തെ എണ്ണവിപണിയെ പിടിച്ചുലച്ച ഇറാൻ-യുഎസ് സംഘർഷത്തിനിടെ നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്ക. ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശന ഉപരോധത്തിൽ യുഎസ് താൽക്കാലിക ഇളവ് അനുവദിച്ചു. ഇറാനും ഇസ്രായേലും ...

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ചൈനയ്ക്ക് കൊടുക്കില്ല, ഈ എണ്ണ ഭാരതത്തിന്! കടലിൽ വെച്ച് യു-ടേൺ അടിച്ച് റഷ്യൻ കപ്പലുകൾ; മോദി – പുടിൻ സൗഹൃദത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി 

ആഗോള എണ്ണ വിപണിയെ അമ്പരപ്പിച്ചു കൊണ്ട് ചൈന ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ എണ്ണക്കപ്പലുകൾ ഭാരതത്തിലേക്ക് തിരിയുന്നു. ദക്ഷിണ ചൈനാ കടലിൽ വെച്ച് അപ്രതീക്ഷിതമായി യു-ടേൺ എടുത്ത 'അക്വാ ...

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഹോർമുസ് കടലിടുക്കിലെ ഉപരോധം; ഇറാനുമായി ചർച്ച നടത്തി ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെക്കുറിച്ചും ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തി കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രി ഡോ. ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

ഉപരോധത്തെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾസ്വീകരിക്കുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ച് അമേരിക്ക. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ കർശനമായഉപരോധങ്ങൾ നിലനിൽക്കെയാണ്, ഇന്ത്യയുടെ ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

എണ്ണവില കുതിക്കുന്നു, ഭയപ്പെടേണ്ടെന്ന് ഇന്ത്യ, 50 ദിവസത്തെ സ്റ്റോക്ക് റെഡി!

ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും രാജ്യത്ത് ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ. യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ റവല്യൂഷണറി ...

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്നത് ഇന്ത്യയുടെ പരമാധികാരം, ഇപ്പോഴും വിശ്വസ്ത സുഹൃത്ത്;നയം ആവർത്തിച്ച് റഷ്യ

എണ്ണ ഇറക്കുമതി വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി റഷ്യ. ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ പരമാധികാരമാണെന്നും, തങ്ങൾ ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നും ...

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

ഞങ്ങൾ വെനിസ്വേലൻ എണ്ണ തരാം: ഇന്ത്യയ്ക്ക് വാഗ്ദാനവുമായി അമേരിക്ക

ഇന്ത്യയ്ക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്ത് അമേരിക്ക. വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് പുനരാരംഭിക്കാൻ ഇന്ത്യയ്ക്ക് ഉടൻ അനുമതി നൽകുമെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. ...

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

രാജ്യ താത്പര്യമാണ് പ്രധാനം,എണ്ണ വാങ്ങുന്നതും അതിനനുസരിച്ച് തന്നെ; അമേരിക്കയുടെ അവകാശവാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഇന്ത്യ

അരേിക്കയുടെ കല്ലുവച്ച നുണപ്രചരണങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഇന്ത്യ. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രസർക്കാർ ...

വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്

ഇനിയും വിലകുറച്ച് തരാം,ഇന്ത്യയ്ക്ക് വാഗ്ദാനവുമായി റഷ്യ

ഇന്ത്യയ്ക്ക് ഇനിയും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. റഷ്യയ്ക്കെതിരായ യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യൻ ക്രൂഡോയിലിന് ഡിമാൻഡ് ...

ഗുരുപൂർണിമ ആഘോഷത്തിൽ ഭാരതം ; ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ആരാണീ കള്ളങ്ങളെല്ലാം പടച്ചുവിടുന്നത്? ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന പ്രചരണം വ്യാജം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ ...

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

റഷ്യയുമായി വ്യാപാരം തുടരുന്നതിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ. റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകിയത്.ബ്രസീൽ, ...

അമേരിക്കയുടെ ലോകപോലീസുകളി ഇങ്ങോട്ടുവേണ്ട:ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്; ചുക്കാൻ പിടിച്ച് റിലയൻസും നയാരയും

അമേരിക്കയുടെ ലോകപോലീസുകളി ഇങ്ങോട്ടുവേണ്ട:ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്; ചുക്കാൻ പിടിച്ച് റിലയൻസും നയാരയും

അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ രാജ്യ താത്പര്യവുമായി മുന്നോട്ട് കുതിച്ച് ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ യാതൊരു വിമുഖതയും കാണിക്കാതെയാണ് ഇന്ത്യ യുഎസിന്റെ പിടിവാശികൾക്ക് വഴങ്ങാതെയിരിക്കുന്നത്. ജൂണിൽ ...

മുടിയിഴകൾക്ക് നല്ല സുഗന്ധം വേണോ ; ചില പൊടിക്കൈകൾ ഇതാ

തലയിൽ എണ്ണ തേയ്‌ക്കേണ്ടത് ഇങ്ങനെ ; മുടി പനങ്കുല പോലെ വളരണമെങ്കിൽ ഈ സമയത്ത് എണ്ണ പുരട്ടിക്കോളൂ

എണ്ണ തേയ്ക്കുക എന്നത് എല്ലാവർക്കും വളരെ മടിയുള്ള കാര്യമാണ്. എന്നാൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് നല്ലാണ്. എന്നാൽ എണ്ണ തേയ്‌ക്കേണ്ടതിന് ഒരു സമയമുണ്ട്. ഈ സമത്ത് എണ്ണ ...

Page 1 of 2 1 2

Latest News