Online Classes

പത്താംക്ലാസ്  വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍;  ക്ലാസുകള്‍ ഓണ്‍ലൈനിൽ

”ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്; പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം”; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

കൊച്ചി: സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കു ...

ഓണ്‍ലൈന്‍ ക്ലാസ്സിൽ നെറ്റ്‌വര്‍ക്ക് തേടി കുന്നിൻ മുകളില്‍ കയറി; വിദ്യാര്‍ഥി വഴുതി വീണ് മരിച്ചു

ഓണ്‍ലൈന്‍ ക്ലാസ്സിൽ നെറ്റ്‌വര്‍ക്ക് തേടി കുന്നിൻ മുകളില്‍ കയറി; വിദ്യാര്‍ഥി വഴുതി വീണ് മരിച്ചു

ഭുവനേശ്വര്‍ : ഒഡീഷയിലെ റായ്ഗഢ് ജില്ലയിൽ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍ മുകളില്‍ കയറിയ വിദ്യാർഥി വഴുതി വീണ് മരിച്ചു. പന്ദ്രഗുഡ ...

ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച്‌ അധ്യാപകന്‍

അധ്യാപികയുടെ വാട്ട്‌സാപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി; സംഭവം ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തപ്പോൾ

അധ്യാപികയുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തതാണ് വിനയായത്. അധ്യാപികയുടെ ഫോണിലേക്ക് ...

ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച്‌ അധ്യാപകന്‍

ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച്‌ അധ്യാപകന്‍

നീലേശ്വരം: മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ വിദേശത്തു നിന്നും അജ്ഞാതന്‍ നുഴഞ്ഞുകയറി. അശ്ലീല കമന്‍റുകള്‍ പോസ്​റ്റ്​ ചെയ്തതോടെ അധ്യാപകന്‍ ക്ലാസ് നിര്‍ത്തിവെച്ച്‌ വിദ്യാര്‍ഥികളോട് ...

കേരളത്തിൽ ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതെ അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ

കേരളത്തിൽ ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതെ അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ

തിരുവനന്തപുരം: ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും കേരളത്തിൽ പഠനത്തിന് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്ത 5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്ന് സർക്കാർ സർവേ. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ ...

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ; മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഒന്നര വർഷമായി പഠനം മുടങ്ങി വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാർത്ഥി

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ; മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഒന്നര വർഷമായി പഠനം മുടങ്ങി വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാർത്ഥി

തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകൾ പൂട്ടിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാത്ത വിദ്യാർത്ഥിയുടെ വാർത്ത കഴിഞ്ഞ ...

‘ടിവിയുണ്ട്, കറന്റില്ല; മൊബൈലുണ്ട്, റേഞ്ചില്ല‘; മലപ്പുറത്തെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനം കേട്ടറിവ് മാത്രം

‘ടിവിയുണ്ട്, കറന്റില്ല; മൊബൈലുണ്ട്, റേഞ്ചില്ല‘; മലപ്പുറത്തെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനം കേട്ടറിവ് മാത്രം

മലപ്പുറം: മലപ്പുറത്തെ ആദിവാസി കുട്ടികൾ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ വിഷമത്തിൽ. മലപ്പുറം ഏറനാട് ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് പഠന സൗകര്യങ്ങളില്ലാതെ ...

‘ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?’. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ്‌ ആറുവയസുകാരി; ഉടൻ പരിഹാരം കണ്ട് ഗവർണർ

‘ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?’. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ്‌ ആറുവയസുകാരി; ഉടൻ പരിഹാരം കണ്ട് ഗവർണർ

ശ്രീനഗർ : ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറഞ്ഞത് കശ്മീരിലെ ആറുവയസുകാരിയാണ്. ‘ഇങ്ങനെ ഹോം വർക്ക് തന്നാൽ ഞങ്ങൾ എന്ത് ചെയ്യും..'ചെറിയ കുട്ടികള്‍ക്ക് ...

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. കൊവിഡ് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായിട്ടായിരിക്കും പഠനം. കുട്ടികൾ ...

തോട്ടം-ആദിവാസി മേഖലകളിൽ ഓൺലൈൻ പഠനവും അനശ്ചിതത്വത്തിൽ; ഫോണിൽ റേഞ്ച് കിട്ടാൻ കുട്ടികൾ നടക്കുന്നത് കിലോമീറ്ററുകളോളം

തോട്ടം-ആദിവാസി മേഖലകളിൽ ഓൺലൈൻ പഠനവും അനശ്ചിതത്വത്തിൽ; ഫോണിൽ റേഞ്ച് കിട്ടാൻ കുട്ടികൾ നടക്കുന്നത് കിലോമീറ്ററുകളോളം

തൊ​ടു​പു​ഴ: ഇ​പ്പോ​ഴും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​​ങ്കെ​ടു​ക്കാ​നും പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​നും റേ​ഞ്ച്​ നോ​ക്കി കാ​ട്ടി​ലൂ​ടെ​യും മ​ല​യി​ലൂ​ടെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടു​ന്ന കു​ട്ടി​ക​ളു​ണ്ട്, തോ​ട്ടം-​ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ആ​ദി​വാ​സി-​തോ​ട്ടം ...

പത്താംക്ലാസ്  വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍;  ക്ലാസുകള്‍ ഓണ്‍ലൈനിൽ

ഓണ്‍ലൈന്‍ ക്ലാസ് ; ക്യാമ്പസുകളിൽ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓണ്‍ലൈന്‍ ക്ലാസുകൾ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം . ക്യാമ്പസുകളിൽ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ...

പത്താംക്ലാസ്  വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍;  ക്ലാസുകള്‍ ഓണ്‍ലൈനിൽ

പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം മുതല്‍; ക്ലാസുകള്‍ ഓണ്‍ലൈനിൽ

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മേയ്‌ മാസം മുതല്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും സ്‌കൂള്‍ തുറക്കല്‍, ഓണ്‍ലൈന്‍ ...

‘നിലവിലുള്ള ഓൺലൈൻ ക്ലാസ്സുകൾ ട്രയൽ മാത്രം, എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; ഓൺലൈൻ ക്ലാസ്സുകൾ നിർത്തി വെക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക്

കൊച്ചി: നിലവിലുള്ള ഓൺലൈൻ ക്ലാസ്സുകൾ ട്രയൽ മാത്രമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സൗകര്യങ്ങളൊരുക്കുന്നതിന് സ്പോൺസർമാർ മുന്നോട്ടുവന്നിട്ടുണ്ട് .എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ...

കേരളത്തെ നാണം കെടുത്തി അദ്ധ്യാപികമാർക്കെതിരായ സൈബർ ആക്രമണം; ഇതോ സമ്പൂർണ്ണ സാക്ഷരതയെന്ന് ദേശീയ മാദ്ധ്യമങ്ങൾ

കേരളത്തെ നാണം കെടുത്തി അദ്ധ്യാപികമാർക്കെതിരായ സൈബർ ആക്രമണം; ഇതോ സമ്പൂർണ്ണ സാക്ഷരതയെന്ന് ദേശീയ മാദ്ധ്യമങ്ങൾ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു വിജയിപ്പിച്ചുവെന്ന അഭിമാനകരമായ നേട്ടത്തിനിടയിലും കേരളത്തിന് അപമാനമായി അദ്ധ്യാപികമാർക്കെതിരായ സൈബർ ആക്രമണങ്ങൾ. വിക്ടേഴ്സ് ചാനലിന്റെ യൂട്യൂബ്/ഫേസ്ബുക്ക് പേജുകളിലാണ് അശ്ലീല ...

‘സംസ്ഥാനത്തെ രണ്ടരലക്ഷം വിദ്യാർത്ഥികളും ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത പാവപ്പെട്ടവർ, സർക്കാരിന് പരീക്ഷണം നടത്താനുള്ളവരല്ല നമ്മുടെ വിദ്യാർത്ഥികൾ‘; വിദ്യാഭ്യാസ മന്ത്രിക്ക് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തുറന്ന കത്ത്

ജൂൺ ഒന്നു മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കേരള വിദ്യാഭ്യാസ മന്ത്രി.സി രവീന്ദ്രനാഥിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി ശ്യാം രാജിൻറ്റെ തുറന്ന ...

Latest News