oomman chandi

പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം

പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം

പാലക്കാട്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് പ്രവർത്തകർ. മഹാരാഷ്ട്രയിൽവച്ച് സിപിഎം നേതാക്കളുമായി കൈകോർത്ത് പിടിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. ...

ഭാരത് ജോഡോ യാത്ര നടത്തി; പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്

ഭാരത് ജോഡോ യാത്ര നടത്തി; പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്

തിരുവനന്തപുരം: പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം റായ്ബറേലി എംപി രാഹുൽ ഗാന്ധിയ്ക്ക്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ ...

ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പറവൂരിൽ ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ആണ് ...

പാറശാലയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ ആക്രമണം; കല്ലേറിൽ ഫോട്ടോ തകർന്നു; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്ന് സൂചന

പാറശാലയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ ആക്രമണം; കല്ലേറിൽ ഫോട്ടോ തകർന്നു; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്ന് സൂചന

തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തകർന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നോട്ടീസ് നൽകും; നടന്റെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നോട്ടീസ് നൽകും; നടന്റെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് ...

പുതുപ്പള്ളി മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറപ്പെടുവിച്ച് നിയമസഭ

പുതുപ്പള്ളി മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറപ്പെടുവിച്ച് നിയമസഭ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പോലീസാണ് ...

ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവം; വിനായകനെതിരെ കേസ് എടുക്കും

ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവം; വിനായകനെതിരെ കേസ് എടുക്കും

എറണാകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസ് കേസ് എടുക്കും. കേസ് എടുത്ത് തുടർ നിയമ നടപടികൾ സ്വീകരിക്കാൻ എറണാകുളം ...

ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവം; വിനായകനെതിരെ പോലീസിൽ പരാതി

ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവം; വിനായകനെതിരെ പോലീസിൽ പരാതി

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസിൽ പരാതി. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ...

‘ഓഫീസിൽതന്നെ ഇരിക്ക്, പരീക്ഷ റദ്ദാക്കി എന്ന ഉത്തരവുമായി പോയാൽ മതി ‘; ശ്രീകൃഷ്ണ ജയന്തിയുടെ പിറ്റേന്നത്തെ പരീക്ഷ മാറ്റണമെന്ന ആവശ്യത്തിൽ ഉമ്മൻചാണ്ടി പ്രതികരിച്ചതിങ്ങനെ : അനുഭവം പങ്കുവെച്ച് ബാലഗോകുലം ഭാരവാഹികൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് ബാലഗോകുലം ഭാരവാഹി. പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും തുടർന്നുണ്ടായ സംഭവവികാസങ്ങളും മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ...

പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ്; പ്രവർത്തിച്ചത് കേരളത്തിന്റെ വികസനത്തിന് വേണ്ടി മാത്രം; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ്; പ്രവർത്തിച്ചത് കേരളത്തിന്റെ വികസനത്തിന് വേണ്ടി മാത്രം; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രധാനമന്ത്രി ...

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങൾക്കൊപ്പം; ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുളളർ; ആദരാഞ്ജലികൾ നേർന്ന് സന്ദീപ് വാചസ്പതി

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങൾക്കൊപ്പം; ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിലെ ക്രൗഡ് പുളളർ; ആദരാഞ്ജലികൾ നേർന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേപോലെ ജനങ്ങളുടെ ഇടയിൽ നിന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വെള്ളവും മീനും പോലെ ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ ...

മികച്ച ഭരണാധികാരി; ജനപ്രിയ നേതാവ്; ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി നേർന്ന് കെ.സുരേന്ദ്രൻ

മികച്ച ഭരണാധികാരി; ജനപ്രിയ നേതാവ്; ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലി നേർന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മികച്ച ഭരണാധികാരിയും കോൺഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുരേന്ദ്രൻ ഓർമ്മിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു ...

പൊതുഅവധി; സംസ്ഥാനത്ത് സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

പൊതുഅവധി; സംസ്ഥാനത്ത് സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകളിൽ മാറ്റം. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വച്ചത്. അതേസമയം ഇന്ന് ...

ഉമ്മൻ ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

ഉമ്മൻ ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ...

Latest News