മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ
മുസ്ലിം ലീഗ് മുസ്ലിം വിഭാഗത്തിനിടയിൽ മതവികാരം ഇളക്കിവിട്ട് വർഗീയത വളർത്താനാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷകർ എന്ന് ...



















