pa muhammed riyas

ശ്രീരാമന്റെ ചിത്രം പങ്കുവെക്കുന്നത് ബിജെപിയ്ക്കുള്ള പിന്തുണ; ശശി തരൂരും ഡി.കെ ശിവകുമാറും ബിജെപി ആശയത്തിന് പിന്തുണ നൽകുന്നുവെന്ന് മുഹമ്മദ് റിയാസ്

ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാബറി മസ്ജിദ് കേവലം ...

ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരെ ഇരുട്ടിലാക്കി അധികൃതർ; കൂക്കി വിളിച്ചും മൊബൈൽ ഫ്‌ളാഷ് തെളിയിച്ചും പ്രതിഷേധം

ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരെ ഇരുട്ടിലാക്കി അധികൃതർ; കൂക്കി വിളിച്ചും മൊബൈൽ ഫ്‌ളാഷ് തെളിയിച്ചും പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബീച്ചിലും പരിസരത്തും പ്രത്യേക ...

ടിപ്പുവിന്റേത് കോളനി വിരുദ്ധ പോരാട്ടത്തിൽ എക്കാലവും ഉയർത്തിപ്പിടിക്കാവുന്ന പേരാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വസ്ത്രം ധരിക്കുന്നതിന് പോലും വിലക്കുളള ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി

മന്ത്രി റിയാസിന്റെ സത്യവാങ്മൂലത്തിൽ വീണയുടെ 2.97 കോടി രൂപയുടെ വരുമാനമില്ല; ജീവിതപങ്കാളി പൊതുമേഖലാ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്ന് മറുപടി

തിരുവനന്തപുരം; മന്ത്രി മുഹമ്മദ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വീണ വിജയന്റെ 2.97 കോടി രൂപയുടെ വരുമാനം ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. 1.08 കോടി ...

ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു; മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ല; കെ.സുരേന്ദ്രൻ

ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു; മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

അന്ധമായ മാർക്‌സിസ്റ്റ് വിരോധത്തിൽ മാത്രം ഉണ്ടുറങ്ങി ജീവിച്ചാൽ സ്വന്തം വീടുകളിൽ നിന്ന് ഇനിയും അനിൽ ആന്റണിമാരുണ്ടാവും; മന്ത്രി മുഹമ്മദ് റിയാസ്

അന്ധമായ മാർക്‌സിസ്റ്റ് വിരോധത്തിൽ മാത്രം ഉണ്ടുറങ്ങി ജീവിച്ചാൽ സ്വന്തം വീടുകളിൽ നിന്ന് ഇനിയും അനിൽ ആന്റണിമാരുണ്ടാവും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്ധമായ മാർക്‌സിസ്റ്റ് ...

Latest News