Pak mocks Asim Munir

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

  പാകിസ്താൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തകർച്ചയിലേക്കെന്ന് പുതിയ റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം രാജ്യം ശ്വാസംമുട്ടുമ്പോൾ, പാകിസ്താന്റെ ബുദ്ധിശക്തിയും നട്ടെല്ലുമായ പ്രൊഫഷണലുകൾ ...

Latest News