Pakistan’s furious reaction to NSA Ajit Doval’s speech

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ന്യൂഡൽഹി:  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തിടെ നടത്തിയ പ്രസംഗം പാകിസ്താനിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന്  പാകിസ്താൻ ഇന്ത്യയ്ക്കെതിരെ വീണ്ടും വാക്പോര് ആരംഭിച്ചിരിക്കുകയാണ്.  വാക്പോരുമായി ...

Latest News