Parenting

പൂമ്പാറ്റകളായി പാറിപ്പറക്കും മുൻപേ കുഞ്ഞുങ്ങളെ ഇതൊക്കെ ശീലിപ്പിക്കണം; നിങ്ങളുടെ കുട്ടി 10 വയസിന് താഴെയാണെങ്കിൽ ഇത് ശ്രദ്ധിക്കൂ….

പൂമ്പാറ്റകളായി പാറിപ്പറക്കും മുൻപേ കുഞ്ഞുങ്ങളെ ഇതൊക്കെ ശീലിപ്പിക്കണം; നിങ്ങളുടെ കുട്ടി 10 വയസിന് താഴെയാണെങ്കിൽ ഇത് ശ്രദ്ധിക്കൂ….

പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ച് അൽപ്പം കുറുമ്പും വാശിയുമൊക്കെ കാണിച്ച് തുള്ളിച്ചാടിനടക്കുന്നവരാണ് കുട്ടികൾ. ഒരുവീട് ഉണരാനും നമ്മുടെ മനസിലെ സങ്കടങ്ങൾ മാറാനും കുട്ടികളുടെ കളിചിരികൾ പലപ്പോഴും മരുന്നാവാറുണ്ട്. കുട്ടികളാണ് ...

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്; മക്കളെ വളർത്തുമ്പോൾ ഈക്കാര്യങ്ങൾ ആഗ്രഹിക്കരുത്…

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്; മക്കളെ വളർത്തുമ്പോൾ ഈക്കാര്യങ്ങൾ ആഗ്രഹിക്കരുത്…

നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ എന്നാണ് പറയുക. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിൽ ആണ് പലപ്പോഴും കുട്ടികൾ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ...

കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതിൽ കുറ്റബോധം വേണ്ട; ശീലിപ്പിക്കാൻ ചില എളുപ്പവഴികൾ

കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതിൽ കുറ്റബോധം വേണ്ട; ശീലിപ്പിക്കാൻ ചില എളുപ്പവഴികൾ

കുടുംബത്തിലെ വിളക്കാണ് കുട്ടികൾ. ഏതൊരു നിമിഷത്തെയും മനോഹരമാക്കാൻ ഉള്ള പ്രത്യേക കഴിവാണ് കുട്ടികൾക്ക് ഉള്ളത്. വളരെ ശ്രദ്ധ കൊടുക്കേണ്ട പ്രായമാണ് കുട്ടിക്കാലം. കുട്ടികൾ ഒരു പ്രായം എത്തുന്നത് ...

മാതാപിതാക്കളെ നോക്കാത്ത മക്കളിൽ നിന്ന് സ്വത്ത് തിരികെ എഴുതി വാങ്ങാൻ ഉത്തരവ്

കഴിക്കണം… അല്ലെങ്കിൽ ഇങ്ങനെ ഉണങ്ങിയിരിക്കും; കുട്ടികളോട് ഇത് പറയുന്ന മാതാപിതാക്കളാണോ നിങ്ങൾ?

ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുഞ്ഞ് നല്ലത് പോലെ ആഹാരം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കും. അത് ഇല്ലാതെ വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലും സങ്കടത്തിലും ആയിരിക്കുകയും ഭക്ഷണം ...

കുട്ടികളുടെ മുൻപിൽ ഈ കാര്യങ്ങൾ ചെയ്യരുത്, മകളുടെ ആർത്തവാരംഭത്തിൽ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട ചിലതുമുണ്ട്

കുട്ടികളുടെ മുൻപിൽ ഈ കാര്യങ്ങൾ ചെയ്യരുത്, മകളുടെ ആർത്തവാരംഭത്തിൽ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ട ചിലതുമുണ്ട്

കുട്ടികളെന്ന് പറഞ്ഞാൽ ഭാവിയുടെ വാഗ്ദാനങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ അവർ എങ്ങനെയാണോ വളർത്തപ്പെടുന്നത് അത് പോലെയിരിക്കും അവരുടെ യൗവനവും പിന്നീടുള്ള ജീവിതവും. ചെറുപ്പത്തിൽ കുട്ടികളുടെ മുന്നിൽവച്ച് ചെയ്യുന്ന ചെറിയ തെറ്റുകൾ ...

വാശിക്കുടുക്കയാണോ മക്കൾ; അനുസരണ പഠിപ്പിക്കാൻ ചൂരൽ കഷായമല്ല; ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

വാശിക്കുടുക്കയാണോ മക്കൾ; അനുസരണ പഠിപ്പിക്കാൻ ചൂരൽ കഷായമല്ല; ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ നിഷ്‌കളങ്കമായ ബാല്യത്തിന്റെ കളിചിരികൾ നമ്മുടെ ഉള്ളുനിറയ്ക്കും.എന്നാൽ ഒരു കുട്ടിയെ വളർത്തി വലുതാക്കി എടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ചെറുപ്രായത്തിൽ വാശിയും ദേഷ്യവും ...

ടിവി കണ്ടും പഠിക്കാം, ബുക്ക് വായിച്ചും പഠിക്കാം… അടുത്തറിയാം വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ്

ടിവി കണ്ടും പഠിക്കാം, ബുക്ക് വായിച്ചും പഠിക്കാം… അടുത്തറിയാം വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ്

സ്‌കൂൾ തുറന്നു, ഇനി പഠനത്തിന്റെ നാളുകളാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തലവേദന ഇരട്ടിയാകും എന്ന് ചുരുക്കം. കാരണമുണ്ട്, ഇത്രനാൾ അവധിയുടെ പേരിൽ കളിച്ചും ഉല്ലസിച്ചും ടിവി കണ്ടും കമ്പ്യൂട്ടറിൽ ...

തല്ലുകൊണ്ട് വളർന്നാൽ കുട്ടികൾ മിടുക്കരാകുമോ ? ഇല്ലെന്ന് പഠനം !

തല്ലുകൊണ്ട് വളർന്നാൽ കുട്ടികൾ മിടുക്കരാകുമോ ? ഇല്ലെന്ന് പഠനം !

തല്ലി വളർത്തിയാൽ മാത്രമേ കുട്ടികൾ മിടുക്കാനാകൂ എന്നാണല്ലോ നമ്മുടെ മുൻതലമുറയുടെ ഭാഷ്യം. എന്നാൽ ഇപ്പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ ? കുട്ടികളെ തല്ലി വളർത്തുന്നത് മൂലം അവരുടെ സർഗാത്മകമായ ...

പെണ്‍കുഞ്ഞുങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു;കുഞ്ഞുങ്ങളുടെ ഓമനത്വം സോഷ്യല്‍ മീഡിയയില്‍ വിറ്റ് കാശാക്കേണ്ട, കുരുക്കിടാനായി നിയമം വരുന്നു

പെണ്‍കുഞ്ഞുങ്ങളുടെ നഗ്‌നചിത്രങ്ങള്‍ വ്യാപകമായി പീഡോഫൈല്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്നു;കുഞ്ഞുങ്ങളുടെ ഓമനത്വം സോഷ്യല്‍ മീഡിയയില്‍ വിറ്റ് കാശാക്കേണ്ട, കുരുക്കിടാനായി നിയമം വരുന്നു

സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്‌സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ ആയും വീഡിയോ ആയും പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. കുഞ്ഞുകുട്ടികളുടെ കുസൃതിയും കൊഞ്ചലും ...

സ്വയം സ്‌നേഹിക്കാനും കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കൂ, പാരന്റിംഗില്‍ അത് വളരെ പ്രധാനം

സ്വയം സ്‌നേഹിക്കാനും കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കൂ, പാരന്റിംഗില്‍ അത് വളരെ പ്രധാനം

മറ്റുള്ളവരെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം എല്ലാ മാതാപിതാക്കളും ചെറുപ്രായം മുതല്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ എത്രപേര്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണമെന്ന വളരെ പ്രധാനപ്പെട്ട അറിവ് മക്കള്‍ക്ക് പകര്‍ന്നുനല്‍കാറുണ്ട്. ...

Latest News