peacock

നിങ്ങളുടെ നാട്ടിൽ മയിൽ എത്തിയോ? സന്തോഷിക്കേണ്ട,സംഭവിക്കാൻ പോകുന്നത് അറിഞ്ഞാൽ ഞെട്ടും

നിങ്ങളുടെ നാട്ടിൽ മയിൽ എത്തിയോ? സന്തോഷിക്കേണ്ട,സംഭവിക്കാൻ പോകുന്നത് അറിഞ്ഞാൽ ഞെട്ടും

നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണിത്.കോഴികളും ടർക്കികളുമൊക്കെ ഉൾപ്പെടുന്ന ജവമശെമിശറമല കുടുംബത്തിലെ അംഗമാണ് മയിൽ. അതിൽ പെട്ട 'പാവോ' ജനുസിൽ ആണ് ...

കാഴ്ച ഭയങ്കരമാണെന്നത് അഹങ്കാരമാണോ…? എങ്കിൽ അതെല്ലാം മാറിക്കിട്ടും; ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുഖം കണ്ടെത്തൂ…

കാഴ്ച ഭയങ്കരമാണെന്നത് അഹങ്കാരമാണോ…? എങ്കിൽ അതെല്ലാം മാറിക്കിട്ടും; ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുഖം കണ്ടെത്തൂ…

മനസ്സിനെ ആകെ കുഴപ്പിക്കുന്നതും അതേസമയം രസകരവുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇവ നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. ഒരു ചിത്രമോ വസ്തുമോ പെയ്ന്റിംഗോ നമ്മുടെ മനസിനെയും കഴിവിനെയും ...

കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം പോലെ പറന്നിറങ്ങി മയിലുകളും; പിടികൂടാൻ തീരുമാനം

സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലും മയില്‍ എത്തി! അപകടം വരുന്നതിന്റെ മുന്നറിയിപ്പോ?

  ബാഗേശ്വാര്‍: കുമയോണ്‍ ഹിമാലയത്തിലെ ബാഗേശ്വര്‍ പര്‍വതപ്രദേശങ്ങളില്‍ മയിലിനെ കണ്ടെത്തിയത് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.. താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും വരണ്ട പ്രദേശങ്ങളിലുമൊക്കെ കാണപ്പെടുന്ന മയില്‍ സമുദ്രനിരപ്പില്‍ നിന്ന് ...

‘ഇന്നത്തെ നമ്മുടെ സ്‌പെഷ്യല്‍ ഐറ്റം’; മയിലിനെ കറിവെച്ച് വീഡിയോ പങ്കുവെച്ചു, യൂട്യൂബര്‍ പിടിയില്‍

‘ഇന്നത്തെ നമ്മുടെ സ്‌പെഷ്യല്‍ ഐറ്റം’; മയിലിനെ കറിവെച്ച് വീഡിയോ പങ്കുവെച്ചു, യൂട്യൂബര്‍ പിടിയില്‍

പാചകത്തില്‍ വ്യത്യസ്തത പരീക്ഷിച്ച് ജയിലിലായിരിക്കുകയാണ് തെലങ്കാനയില്‍ നിന്നുള്ള യൂട്യൂബര്‍. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശിയായ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി. 'പരമ്പരാഗത മയില്‍ ...

കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം പോലെ പറന്നിറങ്ങി മയിലുകളും; പിടികൂടാൻ തീരുമാനം

കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം പോലെ പറന്നിറങ്ങി മയിലുകളും; പിടികൂടാൻ തീരുമാനം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ശല്യക്കാരായി മയിലുകൾ. സുരക്ഷാ ഭീഷണി ഉയർന്നതോടെ മയിലുകളെ പിടികൂടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദ്ദേശവും പുറപ്പെടുവിച്ചു. വിമാനത്താവളത്തിലും പരിസരത്തുമായി നിരവധി മയിലുകൾ ...

Latest News