Pettimudy Disaster

വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ; പെട്ടിമുടിയിൽ ഇതു വരെ വീട് ലഭിച്ചത് എട്ട് പേർക്ക് മാത്രം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും സാങ്കേതികത്വം പറഞ്ഞ് മുടക്കുന്നു

വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ; പെട്ടിമുടിയിൽ ഇതു വരെ വീട് ലഭിച്ചത് എട്ട് പേർക്ക് മാത്രം, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും സാങ്കേതികത്വം പറഞ്ഞ് മുടക്കുന്നു

ഇടുക്കി; പേമാരിയിൽ ദുരന്തം ഉരുൾപൊട്ടലായി പെയ്തിറങ്ങിയ പെട്ടിമുടിയിൽ വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ പെട്ട എട്ടുപേർക്ക് മാത്രമാണ് ഇതുവരെ വീട് ലഭിച്ചത്. അ​ർ​ഹ​രാ​യ മ​റ്റു​ള്ള​വ​ർ​ക്കും ...

പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയെ തടയാൻ റോഡിലിറങ്ങി പൊമ്പിളൈ ഒരുമ

പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയെ തടയാൻ റോഡിലിറങ്ങി പൊമ്പിളൈ ഒരുമ

ഇടുക്കി: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘടനയായ പൊമ്പിളൈ ഒരുമ. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ...

Latest News