PM Narendra Modi Praises Yami Gautam For Article 370

‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണണമെന്ന് കശ്മീരിലെ ജനങ്ങളോട് മോദി; പ്രധാനമന്ത്രിയുടെ പരാമർശം വലിയ അംഗീകാരം, നന്ദിയെന്ന് യാമി

‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണണമെന്ന് കശ്മീരിലെ ജനങ്ങളോട് മോദി; പ്രധാനമന്ത്രിയുടെ പരാമർശം വലിയ അംഗീകാരം, നന്ദിയെന്ന് യാമി

ന്യൂഡൽഹി∙  ‘ആർട്ടിക്കിൾ 370’ എന്ന സിനിമ കാണാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ സന്ദർശനത്തിനിടെ വൻ ജനാവലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ...

Latest News