POCSO cases

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

5 വര്‍ഷത്തിനിടയില്‍ 60ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കി; 18കാരിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അറസ്റ്റ്

പത്തനംതിട്ട: 13കാരിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതല്‍ അറസ്റ്റ്. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ ഇലവുംതിട്ട ...

ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മുംബൈ: ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്കാരൻ പിടിയിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 5 വയസുകാരിയെ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അനാഥാലയ സ്ഥാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അനാഥാലയ സ്ഥാപകന്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായ ജേസുദാസ് രാജ (65)യാണ് പിടിയിൽ. ഇയാളുടെ പീഡനം സഹിക്കാനാകാതെ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു;​ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു;​ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

വര്‍ക്കല: പതിനഞ്ചുകാരിയെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. വര്‍ക്കല ആയിരൂര്‍ നിഷാ സദനത്തില്‍ മനോജാണ് പൊലീസിന്റെ പിടിയിലായത്. കല്ലാശാരിയായ ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ...

ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെട്ട​ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പിച്ചു; ത​ഴു​ത്ത​ല സ്വദേശി ന​ബീ​ബ് അ​റ​സ്​​റ്റി​ല്‍

കൊ​ല്ലം: ഇ​ന്‍​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ത​ഴു​ത്ത​ല വി​ല്ലേ​ജി​ല്‍ വ​ട​ക്കു​ക​ര കി​ഴ​ക്കേ ചേ​രി​യി​ല്‍ അ​ബു താ​ഹീ​ര്‍ മ​ന്‍​സി​ല്‍ (വ​യ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്) ന​ബീ​ബ് ...

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയ്ക്കെതിരെ മകൻ പരാതി നൽകിയത് അച്ഛന്റെ മർദ്ദനത്തെ തുടർന്ന്, കുടുംബം നിയമ നടപടിക്ക്

കൊച്ചിയിൽ 17 വയസ്സുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവം: പ്രതി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിലെ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അകന്ന ബന്ധുവായ വയനാട് സ്വദേശിയായ 20 ...

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

പണത്തിനു വേണ്ടി പ്രായപൂർത്തിയാകാത്ത മകളെ അച്ഛന്‍ വിറ്റത് മൂന്ന് തവണ: മയക്ക്മരുന്ന് നല്‍കി നിരവധി തവണ പീഡനം; എട്ടുപേര്‍ അറസ്റ്റില്‍

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവ് വിറ്റുവെന്ന് പരാതി. മയക്കുമരുന്ന് നല്‍കി നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമുള്ള പതിനേഴുകാരിയുടെ പരാതിയില്‍ എട്ട് പേരെ ...

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ നസീറുദ്ദീൻ അറസ്റ്റില്‍

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ നസീറുദ്ദീൻ അറസ്റ്റില്‍

തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യാജസിദ്ധന്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആറുമാസം മുൻപാണ് ഇയാൾ ആദ്യ കേസിൽ ...

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

തലശ്ശേരി പോക്‌സോ കേസ്: പ്രതി ഷറഫുദ്ദീന് ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകി ഡോക്ടര്‍; ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്; ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാർശ

തലശ്ശേരി: പോക്‌സോ കേസില്‍ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലം. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ...

പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുന്നു: മകനെ പത്ത് വയസ്സ് മുതൽ അമ്മ പീഡിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി കെ പി സുകുമാരൻ

പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുന്നു: മകനെ പത്ത് വയസ്സ് മുതൽ അമ്മ പീഡിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി കെ പി സുകുമാരൻ

കടയ്ക്കാവൂരിൽ 'അമ്മ സ്വന്തം മകനെ 10 വയസ്സുമുതൽ പീഡിപ്പിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ ഇതിന്റെ പിന്നിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് കെപി സുകുമാരൻ ...

Latest News