power

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

  ന്യൂഡൽഹി: രണ്ട് വൻ യുദ്ധങ്ങളുടെയും ആഗോള ചേരിതിരിവുകളുടെയും പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സമാപിച്ച പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടി ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമ്മാനിച്ചത് സമാനതകളില്ലാത്ത ...

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ 140 കോടി ജനങ്ങൾക്കും ആശങ്ക; പ്രധാനമന്ത്രി

നരേന്ദ്രവിജയം;വിദേശ രാജ്യങ്ങളിൽ ജയിൽ മോചിതരായത് 10,000ത്തോളം ഇന്ത്യക്കാർ

ലോകത്തെ കരുത്തുറ്റ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുന്നു.  അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യ,  വിദേശ ജയിലുകളിൽ നിന്ന് രക്ഷപ്പെടുത്തിയ പൗരന്മാരുടെ എണ്ണം. ഈ കഴിഞ്ഞ പത്ത് വർഷത്തിനിടെ ...

വോട്ട് ചെയ്യാൻ വൈദ്യുതി മന്ത്രി എത്തി; പിന്നാലെ കറണ്ടും പോയി; ചിരിച്ച് വോട്ടർമാർ

വോട്ട് ചെയ്യാൻ വൈദ്യുതി മന്ത്രി എത്തി; പിന്നാലെ കറണ്ടും പോയി; ചിരിച്ച് വോട്ടർമാർ

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയതും പോളിംഗ് സ്റ്റേഷനിലുള്ളിൽ കറണ്ട് പോയി. സംഭവം വോട്ടർമാരിലും പോളിംഗ് ഉദ്യോഗസ്ഥരിലും ചിരിപടർത്തി. തുടർന്ന് ഇരുട്ടത്ത് വോട്ട് ചെയ്താണ് മന്ത്രി മടങ്ങിയത്. ...

സൈനിക കരുത്തിൽ വീണ്ടും അഭിമാനമായി ഭാരതം; പട്ടികയിൽ ആദ്യ അഞ്ചിൽ; തളർന്ന് പിന്നോക്കം പോയി പാകിസ്താൻ

സൈനിക കരുത്തിൽ വീണ്ടും അഭിമാനമായി ഭാരതം; പട്ടികയിൽ ആദ്യ അഞ്ചിൽ; തളർന്ന് പിന്നോക്കം പോയി പാകിസ്താൻ

ന്യൂഡൽഹി: പ്രേതിരോധരംഗത്ത് കരുത്തുചോരാതെ ഭാരതം. സൈനിക കരുത്തിൽ നാലാം സ്ഥാനം നിലനിർത്തിയ ആഗോള പ്രതിരോധ വിവരങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്ന വെബ്സൈറ്റായ ഗ്ലോബൽ ഫയർപവർ റിപ്പോർട്ടിന്റെ പട്ടികയിലാണ് ഇന്ത്യ ...

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

അനുദിനം വളരുകയാണ് ഇന്ത്യ. രാജ്യത്തിന്റെ യശ്ശസ് ഉയരുന്നതിനൊപ്പം തന്നെ വിദേശീയർക്ക് നമ്മളിലുള്ള വിശ്വാസവും വർദ്ധിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെങ്കിൽ വിസ ആവശ്യമില്ലാതെ സന്ദർശിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണം ...

അള്ളാഹു  മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ?; അങ്ങിനെ ചെയ്താൽ കൈ മാത്രമല്ല  മറ്റെല്ലാം വെട്ടും; സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ; ഷംസീറിന്റെ പരാമർശം ധിക്കാരമെന്നും പ്രതികരണം

മഹിളാസമ്മേളനത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല; തൃശൂരിൽ നടക്കാൻ പോകുന്നത് നാരീശക്തിയുടെ ഉജ്ജ്വലമായ പ്രകടനം; കെ സുരേന്ദ്രൻ

തൃശൂർ: നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളവും അംഗീകരിക്കുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ ...

കേരളത്തിന് കറണ്ട് നൽകാൻ ടാറ്റ ഗ്രൂപ്പ്; കെഎസ്ഇബിയുമായി കരാറിലേർപ്പെട്ടു

കേരളത്തിന് കറണ്ട് നൽകാൻ ടാറ്റ ഗ്രൂപ്പ്; കെഎസ്ഇബിയുമായി കരാറിലേർപ്പെട്ടു

തിരുവനന്തപുരം : കേരളത്തിന് ഊർജ്ജം നൽകാൻ ഇനി ടാറ്റ ഗ്രൂപ്പ്. കെഎസ്ഇബിക്ക് വൈദ്യുതി നൽകാൻ രാജ്യത്തെ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ് രംഗത്തെത്തിയത്. ടാറ്റ പവർ ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

ന്യൂഡൽഹി; റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ.യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന് ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അഗർത്തല: ത്രിപുര തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യത്യസ്ത വാഗ്ദാനവുമായി സിപിഐഎം. സംസ്ഥാനത്ത് അധികാരത്തിലേറിയാൽ പ്രതികാര അതിക്രമം ഉണ്ടാവില്ലെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. കമ്യൂണിസറ്റ് പാർട്ടിയ്ക്ക് അധികാരം ലഭിച്ചാൽ രാഷ്ട്രീയ എതിരാളികളോട് ...

Latest News