‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!
ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം അനിവാര്യമാണെന്നും എന്നാൽ അത് ജനാധിപത്യപരവും ഭരണഘടനാപരവുമായ മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കും നടപ്പിലാക്കുകയെന്നും തുറന്നടിച്ച് പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഉത്തർപ്രദേശ് ...



















