ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വീണ്ടും പരിക്ക് ഭീഷണി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ പേസർ പ്രസിദ് കൃഷ്ണക്ക് കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും കളത്തിന് ...










