ഈ ദുരന്ത കളി കളിച്ചിട്ട് വാങ്ങാൻ ആര് വരാൻ, പിഎസ്എലിന് പിന്നാലെ ഹോം സീസണിലും പ്രക്ഷേപണത്തിൽ വൻ ഇടിവ്; പാകിസ്ഥാൻ ക്രിക്കറ്റിന് വിപണിയിൽ മൂല്യം കുറയുന്നു
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഹോം മത്സരങ്ങളുടെ പ്രക്ഷേപണ അവകാശം പ്രതീക്ഷിച്ചതിലും തുച്ഛമായ തുകയ്ക്ക് പിറ്റീവിക്ക് (PTV) നൽകി. 600 ദശലക്ഷം പാകിസ്ഥാനി രൂപ (PKR) ലഭിക്കുമെന്ന് ബോർഡ് ...





















