Pt kunjumuhhamadh

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

പ്രായമുള്ളയാളല്ലേ..പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം: ആരോപണവുമായി അതിജീവിത

പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത ആരോപിക്കുന്നു. ...

ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം: സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം: സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നപരാതിയിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെ‌ടുത്തു. കഴിഞ്ഞ മാസം നടന്നസംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി പോലീസിന് പരാതികൈമാറി. ...

Latest News