ഐഎൻഎസ് വിക്രാന്തിൽ റഫാൽ-എം യുദ്ധവിമാനങ്ങൾ ; ടേക്ക് ഓഫ്, ലാൻഡിംഗ് പരീക്ഷണങ്ങൾക്ക് ഗോവയിൽ ആരംഭം
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കുന്നതിനായി ഫ്രഞ്ച് നിർമ്മിത റഫാൽ-എം യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് പരീക്ഷണങ്ങൾ ഗോവയിൽ ആരംഭിച്ചു. ഗോവയിലെ തീരദേശ ...









