ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!
ഇന്ത്യൻ സിനിമയിലെ അനിഷേധ്യ അധിപൻ, കോടിക്കണക്കിന് ആരാധകരുടെ സ്വന്തം തലൈവർ, ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച സൂപ്പർസ്റ്റാർ... വിശേഷണങ്ങൾ എത്ര നൽകിയാലും മതിയാകാത്ത സ്റ്റൈൽ മന്നൻ രജനീകാന്ത് ...















