ഒരു ലക്ഷത്തിന് താഴേക്ക് പായുമോ? സ്വർണവില കുത്തനെ ഇടിയുന്നു; ആഭരണപ്രേമികൾക്ക് വൻ ആശ്വാസം!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ശനിയാഴ്ച രേഖപ്പെടുത്തിയത് കഴിഞ്ഞ ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രണ്ടു ദിവസം കൊണ്ട് പവന് 3,720 രൂപയുടെ ...























