അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഹെഡ് കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി 2016-ൽ ടീം ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെക്കുറിച്ച് തുറന്നുപറയുന്നു. 2014-ൽ ടീം ...



















