ravishankar prasad

ഇന്ത്യയുടെ വിവിധഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ; രാഹുൽഗാന്ധി വിദേശത്ത് വിനോദസഞ്ചാരത്തിൽ : രൂക്ഷ വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വിവിധഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ; രാഹുൽഗാന്ധി വിദേശത്ത് വിനോദസഞ്ചാരത്തിൽ : രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന സമയത്തുള്ള രാഹുൽഗാന്ധിയുടെ വിദേശ വിനോദയാത്രയെ വിമർശിച്ച് ബിജെപി. മടിയനായ രാഷ്ട്രീയക്കാരനാണ് രാഹുൽ എന്ന് വീണ്ടും വീണ്ടും ...

മുട്ടുവേദന വന്നതോടെ എന്റെ അഹങ്കാരം പോയി; കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കുകയാണെങ്കിൽ ആദ്യം അഹങ്കാരം ഉപേക്ഷിക്കണമെന്ന സന്ദേശമാണ് ഭാരത മാതാവ് തന്നതെന്ന് രാഹുൽ

രാഹുലിനെ രക്തസാക്ഷിയാക്കാൻ നീക്കം; കോൺഗ്രസിന്റെ ലക്ഷ്യം കർണാടക തിരഞ്ഞെടുപ്പെന്ന് ബിജെപി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലൂടെ പിന്നോക്ക സമുദായത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വ്യാജ പ്രചാരണങ്ങളിലൂടെ രാജ്യത്തെ ...

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഡീലുമായി ...

“ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെങ്കിലും പാകിസ്ഥാൻ ടിവിയിൽ അദ്ദേഹത്തെ ധാരാളമായി കാണാം” : രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെങ്കിലും പാകിസ്ഥാൻ ടിവിയിൽ അദ്ദേഹത്തെ ധാരാളമായി കാണാം” : രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

പാറ്റ്‌ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. റഫാൽ വിമാനങ്ങളെ സംബന്ധിച്ച് രാഹുൽ ഗാന്ധി നുണപ്രചരണം നടത്തിയെന്നും ...

“രാജ്യത്തിന്റെ കോവിഡ് പോരാട്ടം ദുർബലമാക്കാൻ ലഭിച്ച ഒരു അവസരവും രാഹുൽഗാന്ധി പാഴാക്കിയിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി : രാജ്യത്തിന്റെ കോവിഡ് പോരാട്ടം ദുർബലമാക്കാൻ ലഭിച്ച ഒറ്റ അവസരം പോലും രാഹുൽഗാന്ധി പാഴാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.പി.എം കെയേഴ്‌സ് ഫണ്ട് ദേശീയ ദുരന്ത നിവാരണ ...

“ഇന്ത്യൻ സാഹചര്യം ഇലക്ട്രോണിക് വ്യവസായത്തിനനുകൂലം” : വിദേശ കമ്പനികളുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“ഇന്ത്യൻ സാഹചര്യം ഇലക്ട്രോണിക് വ്യവസായത്തിനനുകൂലം” : വിദേശ കമ്പനികളുടെ നിക്ഷേപം ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഇലക്ട്രോണിക്സ് നിർമാണരംഗത്ത് ഏറ്റവും അനുകൂലമായ പരിതസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകരാഷ്ട്രങ്ങളെ മുഴുവൻ ബാധിച്ചിട്ടുണ്ട്.ഇതേ തുടർന്ന്, ചൈനയോടുള്ള ...

നിര്‍മ്മിത ബുദ്ധിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം : നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ച് രവിശങ്കര്‍ പ്രസാദ്

നിര്‍മ്മിത ബുദ്ധിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം : നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ച് രവിശങ്കര്‍ പ്രസാദ്

ഇന്ത്യയുടെ നാഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഉദ്ഘാടനം ചെയ്തു.www.ai.gov.in എന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോർട്ടലിന്റെ വെബ് അഡ്രസ്സ്. ആർട്ടിഫിഷ്യൽ ...

അച്ഛനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവു തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് : വേണ്ടത് ചെയ്യുമെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജിജു 

അച്ഛനെയും കൊണ്ട് 1,200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയുടെ കഴിവു തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് : വേണ്ടത് ചെയ്യുമെന്ന് സ്പോർട്സ് മന്ത്രി കിരൺ റിജിജു 

അച്ഛനേയും കൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ പെൺകുട്ടിയെ സ്പോർട്സ് മന്ത്രാലയത്തിന് ചൂണ്ടിക്കാണിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്.ഗുരുഗ്രാമിൽ നിന്നും ബീഹാറിലേക്കാണ് ജ്യോതി കുമാരി പാസ്വാനെന്ന പെൺകുട്ടി ...

“പറ്റുമെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് രാജ്യം ഭരിയ്ക്ക്, സ്വന്തം സർക്കാരുണ്ടാക്ക്, എന്നിട്ട് പഠിപ്പിക്കാം മനുഷ്യാവകാശവും മതേതരത്വവും” : ഇടതുപക്ഷത്തിന്റെ  മുഖമടച്ച് പ്രതികരിച്ച്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

സാധിക്കുമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ ഇടതുപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. വഡോദരയിൽ ഒരു പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം."ഇടതുപക്ഷ ലിബറലുകൾ സാധിക്കുമെങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പിൽ ...

“ഷഹീൻബാഗ് പ്രക്ഷോഭം വിഘടനവാദികളുടെ താൽക്കാലിക മറ മാത്രം” : രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“ഷഹീൻബാഗ് പ്രക്ഷോഭം വിഘടനവാദികളുടെ താൽക്കാലിക മറ മാത്രം” : രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഷഹീൻബാഗിലെ പ്രക്ഷോഭകാരികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഷഹീൻ ബാഗ് പ്രക്ഷോഭം വിഘടനവാദികളുടെ ഒരു താൽക്കാലികമായ മറ മാത്രമാണ് എന്നാണ് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടത്."ഷഹീൻബാഗ് ഇപ്പോൾ ഒരു ...

Latest News