Renjith

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തീർപ്പാവുന്ന വരെ ...

‘വൃദ്ധനും രോഗിയുമായ മനുഷ്യനെ സംവിധായകൻ അടിച്ചു’; ഒടുവിലിനെ മർദ്ദിച്ചതിനെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞിരുന്നു; ആലപ്പി അഷ്‌റഫ്

‘വൃദ്ധനും രോഗിയുമായ മനുഷ്യനെ സംവിധായകൻ അടിച്ചു’; ഒടുവിലിനെ മർദ്ദിച്ചതിനെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞിരുന്നു; ആലപ്പി അഷ്‌റഫ്

എറണാകുളം: അടുത്തിടെയാണ് സംവിധായകൻ രഞ്ജിത്ത് നടൻ ഒടുവിൽ ഉണ്ണി കൃഷ്ണനെ മുഖത്തടിച്ചകാര്യം ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ മുഖ്യധാര മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇതോടെ ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതി; രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: ബം​ഗാളി നടി നൽകിയ ലൈം​ഗിക അതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ...

രഞ്ജിത്തിനെതിരായ പീഡനകേസ്; ഹോട്ടൽ തിരിച്ചറിയാനാകെ പരാതിക്കാരൻ; രണ്ട് ഹോട്ടലുകളിൽ തെളിവെടുക്കും

രഞ്ജിത്തിനെതിരായ പീഡനകേസ്; ഹോട്ടൽ തിരിച്ചറിയാനാകെ പരാതിക്കാരൻ; രണ്ട് ഹോട്ടലുകളിൽ തെളിവെടുക്കും

ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ തുടർ നീക്കങ്ങളുമായി പോലീസ്. പരാതിക്കാരനെ പീഡനം നടന്ന ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടക്കും. താജ്‌ഹോട്ടലിൽ വച്ചാണ് രഞ്ജിത്ത് പീഡിപ്പിച്ചത് ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ്

ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ് . ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; നടിയുടെ രഹസ്യമൊഴി  രേഖപ്പെടുത്തി

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയായ ബംഗാളി നടി  രഹസ്യമൊഴി  നല്‍കി. എറണാകുളം സിജെഎം കോടതിയാണ്  നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഓൺലൈനായാണ് കോടതി രഹസ്യമൊഴിയെടുത്തത്. കൊൽക്കത്ത ആലിപ്പൂർ ...

ഒരു നടൻ അക്കാദമിയുടെ തലപ്പത്ത് എത്തുന്നത് ആദ്യം ; പ്രേംകുമാർ ചലച്ചിത്ര അക്കാദമി ചെയർമാൻ

ലാലേട്ടന്‍ അമ്മ പ്രസിഡന്റാകണം, രഞ്ജിതിന്റെ രക്തത്തിനായി ദാഹിക്കുന്നവര്‍ ഉണ്ടായിരുന്നു: പ്രേം കുമാര്‍

  അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹന്‍ലാല്‍ അതിലേക്ക് തിരിച്ചെത്തണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍. പല പീഢനാരോപണങ്ങള്‍ക്ക് പിന്നിലും ബ്ലാക്ക് മെയിലിംഗാണെന്നും അദ്ദേഹം പറഞ്ഞു. ...

വസ്ത്രം അഴിക്കാൻ പറഞ്ഞു; നഗ്നചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തു; രേവതിയ്ക്ക് വേണ്ടിയെന്ന് പറഞ്ഞു; രഞ്ജിത്തിനെതിരെ യുവാവ്

വസ്ത്രം അഴിക്കാൻ പറഞ്ഞു; നഗ്നചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തു; രേവതിയ്ക്ക് വേണ്ടിയെന്ന് പറഞ്ഞു; രഞ്ജിത്തിനെതിരെ യുവാവ്

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നൽകിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ...

രഞ്ജിത്തിനെതിരെ പരാതി നല്കയതിനു ശേഷമുള്ള സമ്മർദ്ദം താങ്ങാൻ ആകുന്നില്ല; മറ്റു വഴികളില്ലാതെ ആ തീരുമാനം എടുത്ത് നടി

രഞ്ജിത്തിനെതിരെ പരാതി നല്കയതിനു ശേഷമുള്ള സമ്മർദ്ദം താങ്ങാൻ ആകുന്നില്ല; മറ്റു വഴികളില്ലാതെ ആ തീരുമാനം എടുത്ത് നടി

കൊൽക്കത്ത: രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കി നടി ശ്രീലേഖ മിത്ര. അത് കൊണ്ട് തന്നെ സമൂഹ മാദ്ധ്യമമായ ഫേസ് ബുക്ക് തല്ക്കാലം ഉപേക്ഷിക്കുന്നുവെന്നും ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

രഞ്ജിത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പരാതിയുമായി യുവാവ്; പ്രത്യേക പോലീസ് സംഘത്തിന് മൊഴി നൽകി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ യുവാവ് പ്രത്യേക ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ല; തല്‍കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു; തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത്; കുറിപ്പുമായി ബംഗാളി നടി

കൊൽക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചതിനു ശേഷം ഉള്ള സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നില്ലെന്ന് ബംഗാളി നടി. അതുകൊണ്ട് തന്നെ തല്‍ക്കാലത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും നടി പറഞ്ഞു. ഫേസ്ബുക്കിലൂടെ ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമകേസ്; പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; ബം​ഗാളി നടിയുടെ വിശദമൊഴി രേഖപ്പെടുത്തും

എറണാകുളം: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ പരാതിയില്‍ കൊച്ചി നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ...

രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ല; ഇത്തരത്തിൽ ചെയ്തു എന്നാണ് പറഞ്ഞത്; വെളിപ്പെടുത്തി ശ്രീലേഖ മിത്ര

രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ല; ഇത്തരത്തിൽ ചെയ്തു എന്നാണ് പറഞ്ഞത്; വെളിപ്പെടുത്തി ശ്രീലേഖ മിത്ര

സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ടുള്ള പെരുമാറ്റമായിരുന്നുവെന്നും ശ്രീലേഖ ഒരു ...

പരാതി കൊടുത്താല്‍ വേശ്യ, രാജി വെച്ച മഹാന്‍ കുലപുരുഷന്‍; രഞ്ജിത് അനുകൂലിയെ തുറന്നുകാട്ടി അഭയ

പരാതി കൊടുത്താല്‍ വേശ്യ, രാജി വെച്ച മഹാന്‍ കുലപുരുഷന്‍; രഞ്ജിത് അനുകൂലിയെ തുറന്നുകാട്ടി അഭയ

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റിട്ട രഞ്ജിത്ത് അനുകൂലിയെ കയ്യോടെ പിടിച്ച് അഭയ ഹിരണ്‍മയി. രഞ്ജിത്ത് രാജിവച്ച വാര്‍ത്ത വന്ന പോസ്റ്റിലാണ് ഒരാള്‍ പരാതിക്കാരികളെ മോശം ഭാഷയില്‍ അഭിസംബോധന ചെയ്യുകയും ...

എടുത്തുചാടി നടപടിയെടുക്കരുത്, വിലക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് അവരെ ബഹിഷ്‌കരിക്കാം: രണ്‍ജി പണിക്കര്‍

എടുത്തുചാടി നടപടിയെടുക്കരുത്, വിലക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് അവരെ ബഹിഷ്‌കരിക്കാം: രണ്‍ജി പണിക്കര്‍

ആലപ്പുഴ: സിനിമാമേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ...

അവൻ ആ ടെപ്പ് അല്ല; രഞ്ജിത്ത് അങ്ങനെ ചെയ്യില്ല; ഷാജി കൈലാസ്

അവൻ ആ ടെപ്പ് അല്ല; രഞ്ജിത്ത് അങ്ങനെ ചെയ്യില്ല; ഷാജി കൈലാസ്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെ അനുകൂലിച്ച് ഷാജി കൈലാസ്. നടി ആരോപണം ഉയർത്തുന്നത് പോലെ രഞ്ജിത്ത് പെരുമാറാൻ സാദ്ധ്യതയില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ...

‘വിക്കറ്റ് നമ്പർ 3’ ; ‘ചെസ്റ്റ് നമ്പർ മൂന്ന്’ ; മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയും ട്രോളും

‘വിക്കറ്റ് നമ്പർ 3’ ; ‘ചെസ്റ്റ് നമ്പർ മൂന്ന്’ ; മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയും ട്രോളും

തിരുവനന്തപുരം: നടൻ മുകേഷിനെതിരായ മീ ടു ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. അടുത്തത് മുകേഷിന്റെ ' വിക്കറ്റ്' ആണ് വീഴാൻ പോകുന്നത് എന്നാണ് സോഷ്യൽ ...

മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, കണ്ണാടി നോക്കൂ നിങ്ങളുടെ മുഖം വികൃതമല്ലേ?’; തുറന്നടിച്ച് വിനയന്‍

എന്റെ കാര്യത്തില്‍ അയാള്‍ സത്യസന്ധത ലംഘിച്ചു, പോയി അഗ്നിശുദ്ധി വരുത്തട്ടെ; രഞ്ജിത്തിനെക്കുറിച്ച് വിനയന്‍

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ വിനയന്‍. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും വലിയൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തിന് തയ്യാറാകുക എന്നുള്ളതാണ് അതിന്റെയൊരു അഭികാമ്യമായ ...

വാഹനത്തിന്റെ ബോർഡ് മാറ്റി; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്ത് പുറത്തേക്ക്?

ഏറെ നാളായി ഒരു സംഘം ലക്ഷ്യമിടുന്നു; എന്റെ പേരിൽ സർക്കാരിനെ ആരും ചെളിവാരിയെറിയേണ്ട; രഞ്ജിത്ത്

തിരുവനന്തപുരം: താൻ ചലച്ചിത്ര അക്കാമദി ചെയർമാൻ സ്ഥാനത്ത് എത്തിയത് മുതൽ ഒരു സംഘം ആളുകൾ തന്നെ ലക്ഷ്യമിടുകയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത്ത്. രാജിക്കാര്യം അറിയിച്ചുകൊണ്ട് മാദ്ധ്യനങ്ങൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ ...

രാജിവെക്കും എന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ രഞ്ജിത്ത്

രാജിവെക്കും എന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും രാജി വെക്കുമെന്ന് അറിയിച്ച് സംവിധായകൻ രഞ്ജിത്. അക്കാദമി അംഗങ്ങളോട് ഇത് ...

Page 1 of 3 1 2 3

Latest News