ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി
ശിവൻ ദരിദ്രരുടെയും ശ്രീരാമൻ പണക്കാരുടെയും ദൈവമാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം രാജ്യത്ത് വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസ് ...









