റിങ്കു ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ജയിച്ചേനെ, പന്തെറിയാൻ അറിയില്ലെന്നത് ഒഴിവാക്കാൻ കാരണമാണോ? തുറന്നടിച്ച് വസീം ജാഫർ
ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 പോരാട്ടത്തിൽ ഇന്ത്യ 24 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സ്ലോഗ് ഓവറുകളിൽ തകർപ്പൻ ...
















