Russia-Ukraine War

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

ഏത് വിധേനയും സഹായിക്കാൻ ഇന്ത്യ സന്നദ്ധം; യുക്രൈൻ തലസ്ഥാനത്ത് നിലപാട് വ്യക്തമാക്കി ജയശങ്കർ; ആഗോളതലത്തിൽ ശ്രദ്ധ നേടി സന്ദർശനം

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏത് വിധേനയും ഇടപെടൽ നടത്താൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും യുക്രൈൻ ...

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ തേൻപുരട്ടി സംസാരിക്കുമെന്നും എന്നാൽ പിന്നീട് ബോംബെറിഞ്ഞ് കൊല്ലുന്നതുമാണ് രീതിയെന്ന് ട്രംപ് വിമർശിച്ചു. പുടിൻ ...

രാജ്യം തന്നെ കാണില്ല; വേഗം എവിടേയ്‌ക്കെങ്കിലും പോകൂ; സെലൻസ്‌കി സ്വേച്ഛാധിപതി; മുന്നറിയിപ്പുമായി ട്രംപ്

രാജ്യം തന്നെ കാണില്ല; വേഗം എവിടേയ്‌ക്കെങ്കിലും പോകൂ; സെലൻസ്‌കി സ്വേച്ഛാധിപതി; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ്. കുമിളയെന്ന് വിശേഷിപ്പിച്ച സെലൻസ്‌കിയ്ക്ക് തന്റെ സാമൂഹിക മാദ്ധ്യം ആയ ട്രൂത്തിലൂടെ മറുപടി ...

യുക്രൈൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ; ആണവാക്രമണം നടത്തുമെന്ന് ഭീഷണിയുമായി വ്ളാദിമിർ പുട്ടിൻ

യുക്രൈൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ; ആണവാക്രമണം നടത്തുമെന്ന് ഭീഷണിയുമായി വ്ളാദിമിർ പുട്ടിൻ

മോസ്‌കോ: റഷ്യയിൽ വൻ വ്യോമാക്രമണം ഉണ്ടായ സാഹചര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത ...

റഷ്യ – യുക്രൈയ്ൻ യുദ്ധം അവസാനിക്കണം ;അതിനായി ഏത് സമാധാന ചർച്ചയെയും പിന്തുണയ്ക്കും ; നിലപാട് ആവർത്തിച്ച് ഇന്ത്യ

  ധികാരമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. സുഹൃത്തുക്കളും പങ്കാളികളും എന്ന നിലയിൽ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുന്ന എല്ലാ പ്രായോഗികവും പരസ്പര സ്വീകാര്യവുമായ ഏത് പരിഹാരത്തെയും ...

വല്യേട്ടൻ ഇന്ത്യ തന്നെ; 2-ാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി

വല്യേട്ടൻ ഇന്ത്യ തന്നെ; 2-ാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി

കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ...

ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ യുക്രൈൻ യുദ്ധത്തിൽ ചേർത്ത മനുഷ്യക്കടത്ത് ശൃംഖല തകർത്ത് സിബിഐ; അനവധി പേർ കസ്റ്റഡിയിൽ

ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ യുക്രൈൻ യുദ്ധത്തിൽ ചേർത്ത മനുഷ്യക്കടത്ത് ശൃംഖല തകർത്ത് സിബിഐ; അനവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി:റഷ്യയിലേക്ക് വ്യാജ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ - യുക്രൈൻ യുദ്ധമുഖത്തേക്ക് അയക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയെ തകർത്ത് തരിപ്പണമാക്കി സിബിഐ. ഉക്രെയ്‌നിനെതിരായ റഷ്യയുടെ ...

യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് വർഷം തടവ്:  ഒന്നര വർഷത്തെ വിചാരണയ്ക്ക് ശേഷം  സാഷ സ്കോച്ചിലെങ്കോയുടെ കേസിൽ റഷ്യയുടെ വിധി

യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഏഴ് വർഷം തടവ്:  ഒന്നര വർഷത്തെ വിചാരണയ്ക്ക് ശേഷം  സാഷ സ്കോച്ചിലെങ്കോയുടെ കേസിൽ റഷ്യയുടെ വിധി

  റഷ്യ:  റഷ്യയുടെ യുക്രൈൻ യുദ്ധത്തിനെതിരെ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പേരിൽ 33 കാരിയായ സാഷ സ്‌കോചിലെങ്കോയ്ക്ക് ഏഴ് വർഷം തടവ്.  സൂപ്പർ മാർക്കെറ്റിലെ  വിലനിർണയ ലേബലുകൾക്ക് ...

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍; ജോ ബൈഡനുമായി ചര്‍ച്ച നടത്തും

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍; ജോ ബൈഡനുമായി ചര്‍ച്ച നടത്തും

സാന്‍ ഫ്രാന്‍സ്‌കോ: ചൈന-യുഎസ് ഉച്ചകോടിക്കും 30-ാമത് ഏഷ്യ പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ നേതാക്കളുടെ യോഗത്തിനുമായി യോഗത്തിനുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തി . യുഎസ് ...

ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നേതൃത്വം നിർണായകം, നേതാക്കളുടെ ശബ്ദം അതുല്യം; യുക്രൈയ്ൻ പ്രശ്‌നത്തിൽ പരിഹാരം കാണാനാവും; യുഎസ് അംബാസഡർ

ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നേതൃത്വം നിർണായകം, നേതാക്കളുടെ ശബ്ദം അതുല്യം; യുക്രൈയ്ൻ പ്രശ്‌നത്തിൽ പരിഹാരം കാണാനാവും; യുഎസ് അംബാസഡർ

കീവ്: യുക്രൈയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്ക് സവിശേഷമായ പങ്ക് വഹിക്കാനാകുമെന്ന് യുക്രൈയ്‌നിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക്. വികസ്വര രാജ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാനായി ഇന്ത്യൻ ...

യുക്രെയ്‌നിലെ ഡാം തകർന്നു; പിന്നിൽ റഷ്യയെന്ന് രാജ്യം

യുക്രെയ്‌നിലെ ഡാം തകർന്നു; പിന്നിൽ റഷ്യയെന്ന് രാജ്യം

കീവ് : യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് തകർന്നു. ഖെർസോൺ മേഖലയിലുള്ള നോവാഖാകോവ ഡാമാണ് തകർന്നത്. ഇതിന് പിന്നിൽ റഷ്യയാണെന്നാണ് യുക്രെയ്‌നിന്റെ ആരോപണം. ...

റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി; ഒറ്റപ്പെട്ടുവെന്ന് വിലപിച്ച് സെലെൻസ്കി

പ്രത്യാക്രമണത്തിന് സമയം വേണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാഡിമർ സെലെൻസ്‌കി

കീവ്; യുക്രെയ്ൻ സൈനികർക്ക് പ്രത്യാക്രമണം നടത്താൻ സമയം വേണമെന്ന് പ്രസിഡന്റ് വ്‌ലാഡിമർ സെലൻസ്‌കി. ഏകദേശം 14 മാസങ്ങൾക്കു മുമ്പാണ് റഷ്യൻ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യുക്രെയ്‌നിൽ നിന്നും റഷ്യൻ ...

ഇന്ത്യ വിശ്വ ​ഗുരു; പ്രശംസയുമായി യുക്രെയ്ൻ മന്ത്രി

ഇന്ത്യ വിശ്വ ​ഗുരു; പ്രശംസയുമായി യുക്രെയ്ൻ മന്ത്രി

ന്യൂഡൽഹി : ഇന്ത്യ ഈ വിശ്വത്തിന്റെ ​ഗുരുവാണെന്ന് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. യുക്രെയ്ൻ ഉദ്യോഗസ്ഥരെ ബഹുരാഷ്ട്ര ഫോറത്തിലേക്ക് ക്ഷണിച്ചുകൊണ്ട് യുദ്ധത്തിൽ തകർന്ന രാജ്യത്തെ ...

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ഉടൻ തന്നെ കൊല്ലപ്പെടുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ലോഡിമിർ സെലൻസ്‌കി. പുടിന്റെ ഒപ്പമുള്ളവർ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കും എന്നാണ് സെലൻസ്‌കി ...

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളുടെ വിഷയമല്ല; കുറഞ്ഞ വിലയ്ക്ക് കിട്ടിയതുകൊണ്ടാണ് വാങ്ങാൻ തീരുമാനിച്ചത്; അതിൽ ഇന്ത്യയെ കുറ്റപ്പെടുത്താനില്ലെന്ന് ജർമ്മൻ അംബാസഡർ

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞങ്ങളുടെ വിഷയമല്ല; കുറഞ്ഞ വിലയ്ക്ക് കിട്ടിയതുകൊണ്ടാണ് വാങ്ങാൻ തീരുമാനിച്ചത്; അതിൽ ഇന്ത്യയെ കുറ്റപ്പെടുത്താനില്ലെന്ന് ജർമ്മൻ അംബാസഡർ

ന്യൂഡൽഹി: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളുടെ വിഷയമല്ലെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കെർമാൻ. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമായതുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ...

രണ്ട് വര്‍ഷത്തെ വിലക്ക് അവസാനിച്ചു; ട്രംപിന് ഇനി ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും തുറക്കാം

ഇന്ന് വൈറ്റ് ഹൗസിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം 24 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചേനെ: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : റഷ്യ-യുക്രെയ്ൻ യുദ്ധം തനിക്ക് നിഷ്പ്രയാസം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നും താൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ 24 മണിക്കൂർ ...

യുക്രൈന്‍ യുദ്ധം ഏറ്റവും വേഗം, നല്ല രീതിയില്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് പുടിന്‍, പക്ഷേ തങ്ങളുടെ ആശങ്കകള്‍ക്ക് ചെവി തരുന്നില്ല

യുക്രൈന്‍ യുദ്ധം ഏറ്റവും വേഗം, നല്ല രീതിയില്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് പുടിന്‍, പക്ഷേ തങ്ങളുടെ ആശങ്കകള്‍ക്ക് ചെവി തരുന്നില്ല

മോസ്‌കോ: യുക്രൈന്‍ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റഷ്യയെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പുടിന്‍ ...

Latest News