S-400

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് 5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ നടപടികൾ ആരംഭിച്ചു. ഇതിനായി ഇന്ത്യ നൽകിയ ...

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ഇസ്താംബൂൾ : അമേരിക്കയിൽ നിന്ന് അത്യാധുനിക അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനായി, തങ്ങളുടെ പക്കലുള്ള റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ...

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമ സുരക്ഷയ്ക്ക് കരുത്തുറ്റ പ്രതിരോധം തീർക്കാൻ റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈൽ സ്ക്വാഡ്രൺ എത്തി. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ ...

അതിശയകരം! ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ എസ്-400 ഉപയോഗിച്ച് 314 കിലോമീറ്റർ അകലെ നിന്നുള്ള പാക് മിസൈൽ തകർത്തു : റഷ്യൻ റിപ്പോർട്ട്

അതിശയകരം! ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ എസ്-400 ഉപയോഗിച്ച് 314 കിലോമീറ്റർ അകലെ നിന്നുള്ള പാക് മിസൈൽ തകർത്തു : റഷ്യൻ റിപ്പോർട്ട്

മോസ്‌കോ : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിൽ നിന്നും ചില അതിശയകരമായ നീക്കങ്ങൾ ഉണ്ടായതായി റഷ്യൻ വിശകലന വിദഗ്ധരുടെ റിപ്പോർട്ട്. എസ്-400 ഇന്ത്യ ഇതുവരെയുള്ള ഏറ്റവും മികച്ച രീതിയിൽ ...

ട്രംപിനും യുഎസിനും പുല്ലുവില ; സെപ്റ്റംബറിൽ ഇന്ത്യ 20% കൂടുതൽ എണ്ണ വാങ്ങിയെന്ന് റഷ്യ ; ഇന്ത്യയ്ക്ക് അധിക എസ്-400 കൂടി നൽകും

ട്രംപിനും യുഎസിനും പുല്ലുവില ; സെപ്റ്റംബറിൽ ഇന്ത്യ 20% കൂടുതൽ എണ്ണ വാങ്ങിയെന്ന് റഷ്യ ; ഇന്ത്യയ്ക്ക് അധിക എസ്-400 കൂടി നൽകും

മോസ്‌കോ : ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇന്ത്യ വാങ്ങിയ അസംസ്കൃത എണ്ണയുടെ അളവ് 10-20 ശതമാനം വർദ്ധിച്ചതായി റഷ്യ. സെപ്റ്റംബർ തുടക്കത്തിൽ ഇന്ത്യ റഷ്യയിൽ നിന്നും 1.50 ...

ഓപ്പറേഷൻ സിന്ദൂറിലെ ‘ഗെയിം ചേഞ്ചർ’ എസ്-400 ; പാകിസ്താന്റെ എഫ്-16 അടക്കം 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ സിന്ദൂറിലെ ‘ഗെയിം ചേഞ്ചർ’ എസ്-400 ; പാകിസ്താന്റെ എഫ്-16 അടക്കം 6 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിലെ 'ഗെയിം ചേഞ്ചർ' ആയത് എസ്-400 വ്യോമപ്രതിരോധ സംവിധാനമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ എ പി ...

എസ്-400 മാത്രമല്ല എസ്-500 കൂടി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ ; റഷ്യയിൽ നിന്നും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയേക്കും

എസ്-400 മാത്രമല്ല എസ്-500 കൂടി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ ; റഷ്യയിൽ നിന്നും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയേക്കും

ന്യൂഡൽഹി : ഇന്ത്യയുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടി എത്താൻ ഒരുങ്ങുകയാണ്. റഷ്യയിൽ നിന്നും കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ...

ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന

ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന

ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം. ...

പരിശീലനത്തിനിടെ പിണഞ്ഞത് വൻ അബദ്ധം; റഷ്യയുടെ എസ്‌- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു (വീഡിയോ കാണാം)

പരിശീലനത്തിനിടെ പിണഞ്ഞത് വൻ അബദ്ധം; റഷ്യയുടെ എസ്‌- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു (വീഡിയോ കാണാം)

മോസ്കോ: റഷ്യയുടെ എസ്- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു. റഷ്യൻ സൈന്യവും മറ്റ് ആറ് രാജ്യങ്ങളിലെ സൈനികരും ചേർന്ന കാവ്കാസ് -2020 എന്ന പേരിൽ സൈനികാഭ്യാസം ...

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-500 ; ആദ്യം റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയോ ?

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-500 ; ആദ്യം റഷ്യയിൽ നിന്ന് വാങ്ങുന്നത് ഇന്ത്യയോ ?

ലോകത്തെ ഏറ്റവും മികച്ച മിസൈൽ വേധ സംവിധാനമേതെന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ. എസ്-400 .ഫൈറ്റർ വിമാനങ്ങളാകട്ടെ ആധുനിക മിസൈലുകളാകട്ട ഇവന്റെ പരിധിയിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും. റഷ്യയുടെ അൽമാസ് ...

Latest News