തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല; സ്വന്തം കാര്യം നോക്കാൻ ഇന്ത്യക്കറിയാം; യു.എസിനും പാകിസ്ഥാനും ജയശങ്കറിന്റെ കടുത്ത മുന്നറിയിപ്പ്
തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്ക് സ്വന്തമായ നിശ്ചയദാർഢ്യവും വ്യക്തതയും വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവേ, അയൽരാജ്യങ്ങളുടെ തീവ്രവാദ നിലപാടുകളോട് ഇന്ത്യ ...

























