ദക്ഷിണാഫ്രിക്കയിലെ ലോകകപ്പിൽ ഇത് നടക്കില്ല; ഇന്ത്യ കഠിനമായ പിച്ചുകളിൽ കളിക്കണമെന്ന് സദഗോപൻ രമേഷ്
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ബാറ്റിംഗ് സൗഹൃദ പിച്ചുകളെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേഷ്. സ്വന്തം മണ്ണിൽ നടന്ന മത്സരങ്ങളിലെ ഫ്ലാറ്റ് പിച്ചുകൾ 2027 ...











