ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!
അധോലോക നായകൻ ഇക്ബാൽ മിർച്ചിയുടെ അടുത്ത അനുയായിയും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാനിയുമായ സലീം ഇസ്മായിൽ ദോലയെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. ...










