salim kumar

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക ലോകത്തെ പ്രമുഖരും ജനലക്ഷങ്ങളും ഒഴുകിയെത്തിയ പൊതുദർശന വേദിയിലാണ് മാധ്യമപ്രവർത്തനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വാർത്തകൾക്കും വ്യൂസിനും ...

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മികച്ച പ്രകടനങ്ങൾ; സലിം കുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി; ചിന്തകൾ കുടുംബത്തിനൊപ്പമെന്ന് കുറിപ്പ്

പ്രശസ്ത നടൻ സലിം കുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തന്റെ അഭിനയ ജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് ...

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

എറണാകുളം : സിപിഎമ്മിനെതിരെ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ...

പ്യാരി കോമഡി കഥാപാത്രമല്ല ഒരു ചെറിയ വില്ലൻ, കല്യാണരാമനിൽ നമ്മളെ ഏറെ ചിരിപ്പിച്ച ആ രംഗം പടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്

പ്യാരി കോമഡി കഥാപാത്രമല്ല ഒരു ചെറിയ വില്ലൻ, കല്യാണരാമനിൽ നമ്മളെ ഏറെ ചിരിപ്പിച്ച ആ രംഗം പടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്

2002-ൽ ഷാഫി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'കല്യാണരാമൻ'. ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ...

നിങ്ങളെ ഏറ്റവുമധികം ചിരിപ്പിച്ച സലിം കുമാറിന്റെ ആ കോമഡി രംഗം സ്‌ക്രിപ്പിറ്റിൽ ഇല്ലാത്തത്, റിപ്പീറ്റ് വാല്യൂ ഉള്ള സീൻ പിറന്നത് ഇങ്ങനെ

നിങ്ങളെ ഏറ്റവുമധികം ചിരിപ്പിച്ച സലിം കുമാറിന്റെ ആ കോമഡി രംഗം സ്‌ക്രിപ്പിറ്റിൽ ഇല്ലാത്തത്, റിപ്പീറ്റ് വാല്യൂ ഉള്ള സീൻ പിറന്നത് ഇങ്ങനെ

' 2003-ൽ പുറത്തിറങ്ങിയ ഹാസ്യ-കുടുംബ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത തിളക്കം. ദിലീപിന്റെ കോമഡി ടൈമിംഗും വൈകാരിക പ്രകടനങ്ങളും, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജഗതി ശ്രീകുമാർ, ...

മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കും; സലിം കുമാർ

മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കും; സലിം കുമാർ

  മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ.  അഭിനയ രം​ഗത്ത് അത്ര സജീവമല്ലാതായിട്ട് വർഷങ്ങളായെങ്കിലും സലിം കുമാറിനെ ഇന്നും ഓർക്കാൻ സാധിക്കുന്ന ഒട്ടനവധി റോളുകളുണ്ട്. ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണിലാണ്..മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്’; സംസ്കാരം പഠിപ്പിക്കണം :സലിംകുമാര്‍

റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് കുറ്റപ്പെടുത്തി നടന്‍സലിംകുമാര്‍. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നുംഎന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

പച്ചത്തെറിയാണെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു;നിർബന്ധിച്ച് അശ്ലീല തമാശ പറയിച്ചു: സലീം കുമാർ

കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലീംകുമാർ. ഒരേസമയം കോമഡിതാരമായും സ്വഭാവനടനായും തിളങ്ങുന്ന അദ്ദേഹം നായകനായി എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

പച്ചത്തെറി പറയാൻ പറഞ്ഞു; എനിക്ക് കഴിഞ്ഞില്ല; ഒടുവിൽ തർക്കം; അനുഭവം പങ്കുവച്ച് സലിം കുമാർ

എറണാകുളം: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് ...

ദിലീപ് മക്കളെ പിടിച്ചാണ് സത്യം ചെയ്തത്; തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു; ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി; സലിം കുമാർ

ദിലീപ് മക്കളെ പിടിച്ചാണ് സത്യം ചെയ്തത്; തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു; ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി; സലിം കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നേരത്തെയെടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി നടൻ സലിം കുമാർ. തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത് ...

പലരും ശ്രമിച്ചിട്ട് നടന്നില്ല; പക്ഷെ സലിം കുമാറിന്റെ ആ വാക്കിൽ സ്ത്രീ ഒതുങ്ങി; അനുഭവം പറഞ്ഞ് ബംഗാൾ ഗവർണർ

പലരും ശ്രമിച്ചിട്ട് നടന്നില്ല; പക്ഷെ സലിം കുമാറിന്റെ ആ വാക്കിൽ സ്ത്രീ ഒതുങ്ങി; അനുഭവം പറഞ്ഞ് ബംഗാൾ ഗവർണർ

തൃശ്ശൂർ: നടൻ സലിം കുമാറിനെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞ് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ്. ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്‌കാരം ...

ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; ഇനി എത്രകാലം തുഴയാൻ പറ്റുമെന്ന് അറിയില്ല; ജന്മദിനത്തിൽ കുറിപ്പുമായി സലിം കുമാർ

ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; ഇനി എത്രകാലം തുഴയാൻ പറ്റുമെന്ന് അറിയില്ല; ജന്മദിനത്തിൽ കുറിപ്പുമായി സലിം കുമാർ

എറണാകുളം: ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകിരാക കുറിപ്പുമായി നടൻ സലിം കുമാർ. ഇനി എത്രനാൾ തനിയ്ക്ക് ഇങ്ങനെ ജീവിയ്ക്കാൻ കഴിയുമെന്ന് അറിയില്ലെന്നാണ് സലിം കുമാർ പറയുന്നത്. അതുല്യകലാകാരന് ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന പോസ്റ്റ്; സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെ കേസ്

കൊച്ചി: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യജപോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പ സംഭവത്തിൽ എറണാകുളം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് റൂറൽ വടക്കേക്കര ...

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ  വിളിച്ചിരുന്നുവെന്ന് സലിം കുമാർ

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ വിളിച്ചിരുന്നുവെന്ന് സലിം കുമാർ

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ സലിം കുമാർ. സ്വന്തം ആരോഗ്യത്തിന് കലാഭവൻ മണി ഒട്ടും പ്രാധാന്യം നൽകിയിരുന്നില്ലെന്ന് സലീം കുമാർ പറഞ്ഞു. ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

തിരുവനന്തപുരം; താനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ പോലും എടുക്കാറില്ലെന്ന് നടൻ സലീം കുമാർ. ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ ...

‘കലാകേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്‘; പിണറായി സർക്കാരിനെതിരെ സലിം കുമാർ

‘കലാകേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്‘; പിണറായി സർക്കാരിനെതിരെ സലിം കുമാർ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. ക​ലാ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന് പൂ​ട്ടി​ട്ട സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം ...

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ...

Latest News