ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും
റിയാദ്: ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ട സ്വന്തം രാജ്യക്കാരായ അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനകളിൽ ചേർന്നു പ്രവർത്തിക്കുക, സുരക്ഷാ സേനയ്ക്ക് നേരെയും ...


























