16-കാരിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം, രണ്ട് യുവാക്കൾ പിടിയിൽ!
ബർലിൻ/കോളോൺ: സാങ്കേതികവിദ്യയുടെ വികൃതമുഖം വെളിവാക്കിക്കൊണ്ട് ജർമ്മനിയിലെ കോളോണിൽ പതിനാറുകാരിയായ പെൺകുട്ടിക്ക് നേരെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ ജർമ്മൻ പോലീസ് ...























