കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം
ഇസ്ലാമാബാദ്: പതിറ്റാണ്ടുകളായുള്ള സാമ്പത്തിക തകർച്ചയും പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളും ഒരേസമയം പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ മാത്രം 13 തവണയാണ് ...










