Share Market

കുതിച്ചു കയറി ഓഹരി വിപണി ; രൂപയുടെ മൂല്യത്തിലും വർദ്ധന

കുതിച്ചു കയറി ഓഹരി വിപണി ; രൂപയുടെ മൂല്യത്തിലും വർദ്ധന

ന്യൂഡൽഹി : ഒരു ശക്തിക്ക് മുമ്പിലും തളരാതെ ഇന്ത്യ മുൻപോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഓഹരി വിപണി. വൻ കുതിച്ചുചാട്ടം ആണ് ഇന്ന് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. സെൻസെക്സ് ...

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

850 ശതമാനം ലാഭം; മുന്‍ ഹൈക്കോടതി ജഡ്ജിയും തട്ടിപ്പിനിരയായി, സൈബര്‍ ക്രിമിനലുകള്‍ അടിച്ചെടുത്ത് 90 ലക്ഷം രൂപ

    കൊച്ചി: ബോധവല്‍ക്കരണം വ്യാപകമായി നടക്കുന്നുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴിതാ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ ജഡ്ജിയും. ഇദ്ദേഹത്തിന്റെ 90 ...

ദിവസവും 7 രൂപ എടുക്കാനുണ്ടോ? 42 രൂപ നിക്ഷേപിച്ചാലും മതി; 5000 രൂപ സർക്കാർ പെൻഷൻ; പദ്ധതിയെ കുറിച്ചറിയാം

ദാ ഞെട്ടിക്കോളൂ; ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ ആകെ എണ്ണം റഷ്യ,ജപ്പാൻ രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ അധികം

ന്യൂഡൽഹി; നാളേക്കുള്ള കരുതലായി നമ്മൾ സൂക്ഷിക്കുന്നതാണ് നിക്ഷേപങ്ങൾ. ഈയിടെയായി ഓഹരികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ നിക്ഷേപകരെ സംബന്ധിച്ച രസകരമായ ഒരു വിവരം പുറത്ത് വന്നിരിക്കുകയാണ്. ...

മുത്തച്ഛന്റെ ഒരു മറവി; ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി കൊച്ചുമകള്‍

മുത്തച്ഛന്റെ ഒരു മറവി; ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി കൊച്ചുമകള്‍

  മുത്തച്ഛന്‍ മറവി കോടീശ്വരിയാക്കിയ ഒരു യുവതിയുടെ കഥ വൈറലാകുകയാണ്. മുത്തച്ഛന്റെ ഓഹരി വിവരം കണ്ടെത്തിയതോടെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി മാറുകയായിരുന്നു ഇവര്‍. ബെംഗളൂരു സ്വദേശിനിയായ പ്രിയയാണ് ഈ ...

റിസർവ് ബാങ്കിന്റെ റെക്കോർഡ് ലാഭവിഹിതം; ഇന്ത്യൻ ഓഹരി വിപണിയിൽ വമ്പൻ കുതിപ്പ് ; സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയിൽ

റിസർവ് ബാങ്കിന്റെ റെക്കോർഡ് ലാഭവിഹിതം; ഇന്ത്യൻ ഓഹരി വിപണിയിൽ വമ്പൻ കുതിപ്പ് ; സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയിൽ

മുംബൈ : വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി ചരിത്രപരമായ വമ്പൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. എൻഎസ്ഇ നിഫ്റ്റി 22900 ...

വിപണി മൂല്യത്തിൽ കുത്തനെ ഉയർന്ന് ഇന്ത്യ; വീണ്ടും റെക്കോർഡ്, ആഗോള വിപണികളെ പിന്നിലാക്കി രാജ്യം

വിപണി മൂല്യത്തിൽ കുത്തനെ ഉയർന്ന് ഇന്ത്യ; വീണ്ടും റെക്കോർഡ്, ആഗോള വിപണികളെ പിന്നിലാക്കി രാജ്യം

ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണി ഉയരങ്ങളിൽ. സെൻസെക്‌സും നിഫ്റ്റിയും ഇന്ന് റിക്കോർഡ് ഉയരത്തിലാണ് കുതിച്ചത്. സെൻസെക്‌സ് 63,738 വരെയും നിഫ്റ്റി 18,922 വരെയും കയറി റെക്കാർഡിട്ടു. മീഡിയ ...

ഹിൻഡൻബർഗ് എന്ന സാമ്പത്തിക കഴുകന്മാർ

ഹിൻഡൻബർഗ് എന്ന സാമ്പത്തിക കഴുകന്മാർ

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബെർഗ് എന്ന ധനകാര്യ സ്ഥാപനം. വാർത്തകൾ കണ്ടിരിക്കും. അദാനി ഷെയർ മാർക്കറ്റിൽ വൻ കൃത്രിമം കാണിച്ചു നിക്ഷേപകരെ പറ്റിച്ചു എന്നാണ് ആരോപണം. ആരോപണം അസംബന്ധം ...

Latest News