sharemarket

അങ്ങനെ നിക്ഷേപകരെ പറ്റിക്കേണ്ട; ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ചെവിക്ക് പിടിച്ച് സെബി, 15000ത്തിലധികം വീഡിയോകള്‍ നീക്കി

അങ്ങനെ നിക്ഷേപകരെ പറ്റിക്കേണ്ട; ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ചെവിക്ക് പിടിച്ച് സെബി, 15000ത്തിലധികം വീഡിയോകള്‍ നീക്കി

മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ലുന്‍സര്‍മാര്‍ക്ക് താക്കീത് നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ...

Latest News