ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി
' തിരുവനന്തപുരം: ചിന്നക്കനാലിലെ കാട്ടാന ആക്രമണവും കളക്ടറുടെ വേലി പൊളിക്കൽ ഉത്തരവും നിയമസഭയിൽ വൻ രാഷ്ട്രീയ പോരിന് വഴിവെച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വനംവകുപ്പ് മന്ത്രി ...

















