Shigella

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ഷിഗെല്ല വ്യാപനം അതിരൂക്ഷം: ഇന്ന് എട്ടുപേർക്ക് കൂടി രോഗബാധ; ഈ മാസം മാത്രം 6 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിനിടയിൽ അതീവ മാരകമായ ഷിഗെല്ല ബാക്ടീരിയ അണുബാധ അതിവേഗം പടരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

തൃശ്ശൂർ : കേരളത്തിൽ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കുറച്ചുനാളുകളായി ...

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

  തലസ്ഥാനവാസികളെ ആകെ ആശങ്കയിലാഴ്ത്തി കാട്ടാക്കടയിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാട്ടാക്കടയിലെ പ്രമുഖ ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളുകളിലാണ് മാരകമായ ഷിഗെല്ല ബാക്ടീരിയയുടെ ...

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഭീതി വിതച്ച് വീണ്ടും ഷിഗെല്ല പടരുന്നു. കോഴിക്കോട്, വയനാട്, ആലപ്പുഴ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ രോഗബാധ റിപ്പോർട്ട് ...

കോഴിക്കോട് ഷിഗല്ല രോഗവ്യാപനം ; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് ഷിഗല്ല രോഗവ്യാപനം ; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട് : കോഴിക്കോട് ഷിഗല്ല രോഗവ്യാപനത്തിൽ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. പെരുവയല്‍ പഞ്ചായത്തില്ലാണ് ഷിഗല്ല രോഗബാധ വ്യാപിച്ചിരിക്കുന്നത്. നിലവിൽ 51 പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. ഒരാൾ ആശുപത്രിയിൽ ...

കുഴിമന്തി കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും; ചികിത്സ തേടിയ നാല് കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല; ഗുരുതരാവസ്ഥയിൽ

കുഴിമന്തി കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും; ചികിത്സ തേടിയ നാല് കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല; ഗുരുതരാവസ്ഥയിൽ

മലപ്പുറം: കുഴിമന്തി കഴിച്ചതിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ കുട്ടിയ്ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മൂന്ന് മക്കളിൽ ഒരാൾക്കായി രോഗബാധ കണ്ടെത്തിയത്. ...

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നവർക്ക് ഷിഗെല്ല രോഗബാധ; ജാഗ്രതാ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം വീണ്ടും സ്ഥിരീകരിച്ചത്.  കാ​ല​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വീ​ട്ടി​ലെ നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ...

Latest News