പാകിസ്ഥാൻ താരങ്ങൾക്കൊപ്പമുള്ള ടൂർണമെന്റ്; വ്യാജ പ്രചാരണത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ധവാൻ
വേൾഡ് ടി20 കോണ്ടിനെന്റ് കപ്പ് സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ടൂർണമെന്റിലെ കളിക്കാരുടെ പട്ടികയിൽ തന്റെ അനുമതിയില്ലാതെ പേര് ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ...
























