ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ശിവം ദുബെയെ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്ത ടീം ഇന്ത്യയുടെ തീരുമാനത്തെ ന്യായീകരിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ആദ്യ ...



















