ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഏതെങ്കിലും തരത്തിലുള്ള പ്രധാന ചുമതലകൾ ഏറ്റെടുക്കാൻ തനിക്ക് താല്പര്യമില്ലെന്ന് മുൻ പാക് പേസർ ഷോയ്ബ് അക്തർ വ്യക്തമാക്കി. ക്രിക്കറ്റ് രാഷ്ട്രീയത്തിൽ നിന്നും ...














