Shwetha Menon

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ നടിമാരായ ശ്വേത മേനോനും മാല പാർവതിയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് മുറുകുന്നു. താര ...

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രാഥമിക അംഗത്വം നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. സംഘടനയ്ക്കുള്ളിൽ പുരുഷാധിപത്യവും അധികാരമോഹവും ശക്തമാണെന്നും ഇത് സംഘടനയെ അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ ...

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

താരസംഘടനയായ 'അമ്മ'യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, സിനിമയിലെ 'പവർ ഗ്രൂപ്പിന്' എതിരെയും സംഘടനയിലെ സാമ്പത്തിക തിരിമറികൾക്ക് എതിരെയും കടുത്ത ആരോപണങ്ങളുമായി പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. ഫേസ്ബുക്കിലൂടെ ...

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് സംഘടനയെ ചിലർ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ കോടതി ഇടപെടലിലൂടെ ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്റ് ശ്വേത മേനോൻ. "സത്യമേവ ...

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതിന് പിന്നാലെ, സംഘടനയ്ക്കുള്ളിൽ നടക്കുന്ന വൻ ക്രമക്കേടുകൾ തുറന്നുപറഞ്ഞ് നടി ശ്വേത ...

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ നാടകീയ സംഭവവികാസങ്ങൾ തുടരുന്നു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ താൻ രാജിവെക്കുകയാണെന്ന് മുൻ പ്രസിഡൻ്റ് ശ്വേത ...

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

കണക്കിലെ കളിയിൽ കലിതുള്ളി താരങ്ങൾ; ‘അമ്മ’യിൽ വൻ പൊട്ടിത്തെറി, ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെ ചൊല്ലി ജനറൽ ബോഡി യോഗത്തിലുണ്ടായ വൻ തർക്കങ്ങൾക്കൊടുവിൽ നിലവിലെ ഭരണസമിതി ...

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; ശ്വേതാ മേനോനെതിരെ കേസ്

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; ശ്വേതാ മേനോനെതിരെ കേസ്

നടി ശ്വേതാ മേനനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ 67  പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...

അവന് അതിനുള്ള കഴിവും പ്രാപ്തിയുമുണ്ട്; പൃഥ്വിരാജ് അമ്മയുടെ പുതിയ പ്രസിഡന്റാകട്ടെയെന്ന് ശ്വേത മേനോൻ

അവന് അതിനുള്ള കഴിവും പ്രാപ്തിയുമുണ്ട്; പൃഥ്വിരാജ് അമ്മയുടെ പുതിയ പ്രസിഡന്റാകട്ടെയെന്ന് ശ്വേത മേനോൻ

കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് ഭരണസമിതി രാജിവച്ചതിന് പിന്നാലെ പുതിയ പ്രസിഡന്റിനെ നിർദ്ദേശിച്ച് നടി ശ്വേത മേനോൻ. മോഹൻലാലിന് പകരക്കാരനായാണ് നടി പൃഥ്വിരാജിന്റെ പേര് നിർദ്ദേശിച്ചത്. ...

ബാബുരാജ് സ്ഥാനമൊഴിയണമെന്ന ആവശ്യമുന്നയിച്ച് ശ്വേത മേനോന്‍; ‘അമ്മ’യില്‍ പൊട്ടിത്തെറി

ബാബുരാജ് സ്ഥാനമൊഴിയണമെന്ന ആവശ്യമുന്നയിച്ച് ശ്വേത മേനോന്‍; ‘അമ്മ’യില്‍ പൊട്ടിത്തെറി

    സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി. ബാബുരാജിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. ആരോപണം ...

Latest News