സഞ്ജുവും അഭിഷേകും അടിച്ചു തകർക്കുമ്പോൾ സൂര്യവംശിയെ എന്തിനാണ് ടീമിലെടുക്കുന്നത്, ഫാൻസിന് മറുപടിയുമായി ഇന്ത്യൻ പരിശീലകൻ
യുവതാരം വൈഭവ് സൂര്യവംശിയെ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന അമിതമായ സമ്മർദ്ദങ്ങൾ കളിക്കാരന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് ...











