SKINCARE

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

‘സ്കിൻകെയറിന്’ കസ്തൂരിമാൻ തന്നെ വേണോ? അറിയേണ്ട കാര്യങ്ങൾ

സ്കിൻകെയർ ലോകത്തെ പുതിയ ചർച്ചാവിഷയമായി മാറുകയാണ് കസ്തൂരിമാൻ ഉള്ളടക്കമായ സൗന്ദര്യവർദ്ധക വസ്തുക്കൾ. കസ്തൂരിയുടെ ഔഷധഗുണവും സുഗന്ധവും നൂറ്റാണ്ടുകളായി പ്രശസ്തമാണെങ്കിലും, വംശനാശഭീഷണി നേരിടുന്ന കസ്തൂരിമാൻ വേട്ടയാടപ്പെടുന്നത് വലിയ പരിസ്ഥിതി ...

മുഖം വെളുക്കാൻ ബീറ്റ്റൂട്ട്;തള്ളല്ല കാര്യം,പരീക്ഷിച്ച് വിജയിച്ചത്

മുഖം വെളുക്കാൻ ബീറ്റ്റൂട്ട്;തള്ളല്ല കാര്യം,പരീക്ഷിച്ച് വിജയിച്ചത്

സൗന്ദര്യ സംരക്ഷണമെന്നത് നമ്മളിൽ പലർക്കും പ്രശ്നം തന്നെയാണല്ലേ – കറുത്ത പാടുകൾ, ത്വക്കിലെ കറുപ്പ്, ടാൻ ഇതിന് പരിഹാരം കാണാനായി പല ക്രീമുകളും സിറങ്ങളും നാം പരീക്ഷിച്ചിട്ടുണ്ടാവാം. ...

പ്രണയദിനത്തിന് മുൻപ് തന്നെ മുഖക്കുരു ഒക്കെ മാറ്റി തിളങ്ങുന്ന ചർമം സ്വന്തമാക്കാം ; എളുപ്പത്തിൽ തിളങ്ങാനുള്ള 3 വഴികൾ ഇതാ

മുഖസൗന്ദര്യമാണോ ലക്ഷ്യം :ഇതാ ചില നാട്ടു മരുന്നുകള്‍

ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോൾ  വിലപിക്കുകയാണോ?  എന്നാൽ ചില നാട്ടു മരുന്നുകള്‍  പിന്തുടർന്നാൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരംകണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ...

ഒരു ദിവസം എത്ര തവണ മുഖം കഴുകാം എന്ന് അറിയാമോ ?

ഇടക്കിടക്ക് മുഖം കഴുകുന്നവര്‍ ശ്രദ്ധിക്കുക

മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്പോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അത് നാല്തവണയില്‍ കൂടുതലാവുമ്പോൾ ...

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

കഴിഞ്ഞുപോയ രണ്ട് അവധിദിവസത്തിലും സ്ൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തില്ല, രണ്ട് ദിവസത്തെ അലച്ചിലിൽ സ്‌കിൻ ഡൾ ആയി എന്ന പരിഭവം വേണ്ടേ വേണ്ട. ഇൻസ്റ്റന്റ് ബ്ലീച്ചിംഗിലൂടെ ...

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന കാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ...

കരിമിഴികളിലെ കൺ മഷി പടരുന്നുവോ?; കണ്ണെഴുതുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഉറങ്ങുന്നതിന് മുമ്പ് കൺമഷി കഴുകിക്കളയാറുണ്ടോ, ഇല്ലെങ്കിൽ പണികിട്ടും

  രാത്രി ഉറങ്ങുന്നതിന് മുൻപ് കൺമഷി കഴുകിക്കളയാൻ മടിക്കുന്നവരാണ് പലരും. എന്നാൽ ഈ ശീലം ഒട്ടും നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. കാജൽ ഏറെ നേരം കണ്ണിൽ അണിയുന്നത് ...

കാര്യം ചർമ്മം തുടുക്കും,പക്ഷേ അർബുദം നിങ്ങളെ കാർന്നുതിന്നും; വിറ്റാമിൻ ഇ ഗുളിക വാരിവിഴുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്;

കാര്യം ചർമ്മം തുടുക്കും,പക്ഷേ അർബുദം നിങ്ങളെ കാർന്നുതിന്നും; വിറ്റാമിൻ ഇ ഗുളിക വാരിവിഴുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്;

ചർമ്മ സംരക്ഷണത്തിനായി പ്രിസ്‌ക്രിപ്ഷനില്ലാതെ തന്നെ നമ്മളിൽ പലരും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങുന്ന മരുന്നാണ് വിറ്റാമിൻ ഇ. ആൽഫ-ടോക്കോഫെറോൾ എന്നറിയപ്പെടുന്ന ഇത് കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതിൽ ...

കാണാനും സുന്ദരൻ ഗുണത്തിലും കേമൻ; പക്ഷേ പപ്പായ ഈ അവസരങ്ങളിൽ വിഷത്തിന് പകരം പ്രവർത്തിക്കും; സൂക്ഷിച്ച് ഉപയോഗിക്കണേ

കാണാനും സുന്ദരൻ ഗുണത്തിലും കേമൻ; പക്ഷേ പപ്പായ ഈ അവസരങ്ങളിൽ വിഷത്തിന് പകരം പ്രവർത്തിക്കും; സൂക്ഷിച്ച് ഉപയോഗിക്കണേ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. ഗ്രാമപ്രദേശങ്ങളിൽ ഒരു വീട്ടിൽ ഒരു പപ്പായച്ചെടിവീതമെങ്കിലും ഇപ്പോഴും ഉണ്ടാവും വർഷം മുഴുവൻ കായ്ഫലം തരുന്ന പപ്പായ, ഓമക്കായ,കപ്ലങ്ങ,കറമൂസ എന്നിങ്ങനെ ...

അസൂയക്കാർ പറഞ്ഞുതരില്ല; പച്ചപപ്പായയും ഇലയും കൊണ്ട് മാത്രം വശ്യസൗന്ദര്യം,അടിമുടി മാറാം; പറമ്പിലില്ലെങ്കിൽ വില എത്രയായാലും വാങ്ങിക്കോ

അസൂയക്കാർ പറഞ്ഞുതരില്ല; പച്ചപപ്പായയും ഇലയും കൊണ്ട് മാത്രം വശ്യസൗന്ദര്യം,അടിമുടി മാറാം; പറമ്പിലില്ലെങ്കിൽ വില എത്രയായാലും വാങ്ങിക്കോ

നമ്മുടെ നാട്ടിൽ സമൃദ്ധമായി കാണപ്പെടുന്ന ഫലമാണ് പപ്പായ. കറമൂസ,കപ്ലങ്ങ,ഓമക്ക എന്നിങ്ങനെ കേരളത്തിന്റെ പലഭാഗത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്. പച്ചയ്ക്ക് കറിവെച്ചും തോരൻ വച്ചും പഴുത്താൽ ജ്യൂസടിച്ചും ...

ഓട്സ് ബാത്ത്കേട്ടിട്ടുണ്ടോ? ആരോഗ്യത്തിന് മാത്രമല്ല തിളങ്ങുന്ന ചർമ്മത്തിനും ഓട്സ് തന്നെ താരം

ഓട്സ് ബാത്ത്കേട്ടിട്ടുണ്ടോ? ആരോഗ്യത്തിന് മാത്രമല്ല തിളങ്ങുന്ന ചർമ്മത്തിനും ഓട്സ് തന്നെ താരം

മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും  ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്.ഏറെ ജനപ്രിയമായ ഒരു  പ്രഭാത ഭക്ഷണം തന്നെ ഓട്സ്. ഹൃദയാരോഗ്യത്തിന് ഓട്സ് ...

നിങ്ങളുടെ സ്‌കിൻകെയറിൽ ഉപ്പുണ്ടോ?: സൗന്ദര്യസംരക്ഷണത്തിന് ഉപ്പ്..മുഖക്കുരു ഓടും:ഞെട്ടണ്ട ആരും പറഞ്ഞു തരാത്ത രഹസ്യമാണ്…

നിങ്ങളുടെ സ്‌കിൻകെയറിൽ ഉപ്പുണ്ടോ?: സൗന്ദര്യസംരക്ഷണത്തിന് ഉപ്പ്..മുഖക്കുരു ഓടും:ഞെട്ടണ്ട ആരും പറഞ്ഞു തരാത്ത രഹസ്യമാണ്…

നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ഒന്നാണല്ലോ ഉപ്പ്. എന്നാൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉപ്പിന് കഴിവുണ്ട്. ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് മികച്ചതാണ് ഉപ്പ്. ...

കൊറിയൻ സ്‌കിൻ കെയറെന്തിനാ ? ഇത് താൻ ഇന്ത്യൻ സ്‌കിൻ  കെയർ; അലോ വേര ജെൽ 10 രൂപ ചെലവിൽ വീട്ടിലുണ്ടാക്കാം

കൊറിയൻ സ്‌കിൻ കെയറെന്തിനാ ? ഇത് താൻ ഇന്ത്യൻ സ്‌കിൻ കെയർ; അലോ വേര ജെൽ 10 രൂപ ചെലവിൽ വീട്ടിലുണ്ടാക്കാം

പണ്ട് ആയുർവേദമരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതും ഇന്ന് സാധാരണയായി ആളുകൾ ഉപയോഗിച്ച് വരുന്നതുമായ സസ്യമാണ് കറ്റാർ വാഴ ജെൽ. സൗന്ദര്യ സംരക്ഷണത്തിന് പേര് കേട്ട ഇത് പലവിധ ക്രീമുകളിലും ...

വെളുത്തിട്ട് പാറിയില്ലേല്ലും ഗ്ലാസ് പോലെ തിളങ്ങും; ഒരു മിനിറ്റിൽ 3 ചേരുവകൾ കൊണ്ട് കിടിലൻ സ്‌കിൻ വൈറ്റനിങ് ക്രീം

വെളുത്തിട്ട് പാറിയില്ലേല്ലും ഗ്ലാസ് പോലെ തിളങ്ങും; ഒരു മിനിറ്റിൽ 3 ചേരുവകൾ കൊണ്ട് കിടിലൻ സ്‌കിൻ വൈറ്റനിങ് ക്രീം

മുഖസൗന്ദര്യം സംരക്ഷിക്കാനായി ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങളും കോടികളും വരെ ചെലവാക്കാൻ മടിക്കാത്തവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനേക്കാൾ ക്ലിയർ സ്‌കിൻ ആഗ്രഹിക്കുന്നവരുടെ എണ്ണമാണിപ്പോൾ കൂടുതൽ. ...

Latest News