Snow

സ്‌നോ വില്ലേജിൽ മഞ്ഞിന് പകരം പഞ്ഞിയും സോപ്പുപതയും; ടൂറിസ്റ്റുകളെ പറ്റിച്ച് ചൈന; സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്‌നോ വില്ലേജിൽ മഞ്ഞിന് പകരം പഞ്ഞിയും സോപ്പുപതയും; ടൂറിസ്റ്റുകളെ പറ്റിച്ച് ചൈന; സോഷ്യൽ മീഡിയയിൽ പൊങ്കാല

ബെയ്ജിംഗ്: വ്യാജ ഉത്പന്നങ്ങൾ ധാരാളമായി വിപണിയിൽ വിറ്റഴിക്കുന്നതിൽ ഒന്നാം സ്ഥാനമാണ് ചൈനയ്ക്ക് ഉള്ളത്. ഇതിന്റെ പേരിൽ വലിയ വിമർശനവും പഴിയും ചൈന കേൾക്കാറുണ്ട്. ഇത് മാത്രമല്ല കൃത്രിമമായി ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ശൈത്യകാലത്ത് തുടർച്ചയായ ന്യൂനമർദ്ദങ്ങളും മഴയും,പകലാണേൽ ചൂട്.. ഇതെന്ത് സംഭവിക്കുന്നു?

കശ്മീരിലെയും യുറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇല്ലെങ്കിലും അത്യാവശ്യം തണുപ്പൊക്കെയായി നല്ല കാലാവസ്ഥയാണ് സാധാരണയായി നമ്മുടെ നാട്ടിൽ നവംബർ ഡിസംബർ മാസങ്ങളിൽ അനുഭവപ്പെടാറുള്ളത്. എന്നാൽ പതിവിൽ നിന്നും വിഭിന്നമായി ...

മഞ്ഞുകാലത്ത് ‘ചത്തുപോവും’ ഹൃദയമിടിപ്പില്ല, ശ്വാസമില്ല…;ഏഴ് മാസത്തിന് ശേഷം പുനർജനിച്ച് തുള്ളിച്ചാടി വരും; വുഡ് ഫ്രോഗ് ആളൊരു കിടുവയാണേ…

മഞ്ഞുകാലത്ത് ‘ചത്തുപോവും’ ഹൃദയമിടിപ്പില്ല, ശ്വാസമില്ല…;ഏഴ് മാസത്തിന് ശേഷം പുനർജനിച്ച് തുള്ളിച്ചാടി വരും; വുഡ് ഫ്രോഗ് ആളൊരു കിടുവയാണേ…

കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയേത്...? ചെറിയക്ലാസുകളിൽ ഈ ചോദ്യം ടീച്ചർ ചോദിക്കുമ്പോൾ ഒരേ സ്വരത്തിൽ തവളയെന്ന് ഉത്തരം പറഞ്ഞതോർമ്മയില്ലേ... അവിടെയും തീർന്നില്ല, ചെറിയ ക്ലാസുകളിൽ തവളച്ചാട്ടവും ...

മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത കൂടും എന്നുപറയുന്നത് എന്തുകൊണ്ട്? പരിഹാരങ്ങളെന്തെല്ലാം?

മഞ്ഞുകാലത്തെ നെഞ്ചരിച്ചിൽ നിസാരമാക്കല്ലേ!: ഹൃദയാഘാത സാധ്യത വർധിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

രാവിലെ മൂടിപുതച്ചുറങ്ങാൻ പാകത്തിനുള്ള കാലവസ്ഥയാണിപ്പോൾ. എന്നാൽ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് എപ്പോഴും നമ്മുടെ ആരോഗ്യകാര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാം. ജലദോഷം, ചുമ, പനി പോലുള്ള രോഗങ്ങളാണ് അധികവും ...

റൺവേ ആണെന്ന് കരുതി വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയുടെ ഒത്തനടുക്ക്; ജീവൻ കൈയ്യിൽ പിടിച്ച് യാത്രക്കാർ

റൺവേ ആണെന്ന് കരുതി വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയുടെ ഒത്തനടുക്ക്; ജീവൻ കൈയ്യിൽ പിടിച്ച് യാത്രക്കാർ

മോസ്‌കോ: റൺവേ ആണെന്ന് കരുതി 30 യാത്രക്കാരുമായി എത്തിയ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയിൽ. കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലാണ് സംഭവം. പോളാർ എയർലൈൻസിന്റെ അന്റോനോവ് ...

കശ്മീരിലെ മഞ്ഞുമലയിൽ സ്‌നോമൊബൈൽ ഓടിച്ച് കളിച്ചുല്ലസിച്ച് രാഹുലും പ്രിയങ്കയും; വൈറലായി വീഡിയോ

കശ്മീരിലെ മഞ്ഞുമലയിൽ സ്‌നോമൊബൈൽ ഓടിച്ച് കളിച്ചുല്ലസിച്ച് രാഹുലും പ്രിയങ്കയും; വൈറലായി വീഡിയോ

ശ്രീനഗർ : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും മഞ്ഞിൽ കളിക്കുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ട് കശ്മീരിലെത്തി ...

ജമ്മുകശ്മീരിൽ കളിച്ചുല്ലസിച്ച്, മഞ്ഞിൽ പോരടിച്ച്  രാഹുലും പ്രിയങ്കയും; വീഡിയോ വൈറൽ

ജമ്മുകശ്മീരിൽ കളിച്ചുല്ലസിച്ച്, മഞ്ഞിൽ പോരടിച്ച് രാഹുലും പ്രിയങ്കയും; വീഡിയോ വൈറൽ

ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കിടെ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് കളിച്ചുല്ലസിച്ച് വയനാട് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കയും. സമാപന സമ്മേളനത്തിന് മുൻപ് ക്യാമ്പ് സൈറ്റിലായിരുന്നു ഇരുവരും മഞ്ഞിൽ ...

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

മൂന്നാർ: മൂന്നാറിൽ അതിശൈത്യം. മൂന്നാറിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ തണുപ്പ് അനുഭവപ്പെടുന്നത്. പല ഉത്തരേന്ത്യൻ ...

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണ് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. കുപ്വാരയിലെ മച്ചൽ സെക്ടറിൽ ആയിരുന്നു അപകടം ഉണ്ടായത്. ധോഗ്ര റെജിമെന്റിലെ 14ാം ...

മരം കോച്ചുന്ന തണുപ്പിൽ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി ഇന്ത്യൻ സൈനികർ; ആദരമർപ്പിച്ച് രാജ്യം; ഞെട്ടിത്തരിച്ച് ചൈനയും പാകിസ്ഥാനും (വീഡിയോ)

മരം കോച്ചുന്ന തണുപ്പിൽ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി ഇന്ത്യൻ സൈനികർ; ആദരമർപ്പിച്ച് രാജ്യം; ഞെട്ടിത്തരിച്ച് ചൈനയും പാകിസ്ഥാനും (വീഡിയോ)

ഡൽഹി: രക്തം മരവിക്കുന്ന തണുപ്പിലും നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ ആയുധങ്ങളും സർവ്വ സന്നാഹങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ വൈറൽ ആകുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ...

Latest News