രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കും പ്രക്ഷോഭകർക്കെതിരെയുള്ള പോലീസിന്റെ കൂട്ട അറസ്റ്റിനും പിന്നാലെ രാജ്യത്ത് പ്രഖ്യാപിക്കപ്പെടാത്ത അടിയന്തരാവസ്ഥയാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ആരോപിച്ചു. കോക്രോച്ച് ...





















