മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ
ക്യാപ്റ്റൻ കൂൾ' എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച മഹേന്ദ്രസിംഗ് ധോണിക്ക് മൈതാനത്തിന് പുറത്ത് കലിപ്പായ നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ...


















